എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിചയമായും
Ee thottathil parishudhanundu nichayamayum
എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിചയമായുംതൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട് കാതുകളിലായിതൻ സൗരഭ്യം പറക്കുന്നുണ്ടീ അന്തരീക്ഷത്തിൽതിരു സൗന്ദര്യം ഞാൻ ദർശിക്കുന്നേൻ കണ്ണുകളാൽ - ആത്മകൃപയുടെ ഉറവിടമെ കൃപയുടെ ഉടയവനെ 2കൃപ വേണം അപ്പ കൃപ വേണം അപ്പകൃപ വേണം അപ്പ ഈ ഞങ്ങൾക്ക്രണ്ടു പേരിൻ നാമത്തിൽ കൂടുന്നിടത്തെല്ലാംഎൻ സാന്നിധ്യം വരും എന്നവൻ ചൊന്നതല്ലയോ - അന്ന് 2ഹാ! സന്ദോഷം നിറയുന്നുണ്ടെന് അന്ധരംഗത്തിൽതിരു സാന്നിധ്യം മനോഹരം മനോഹരം തന്നെഅന്ധകാരം മാറുന്നു വെളിച്ചം വീശുന്നുദുഷ്ട നുകം പുഷ്ടിയാൽ തകർന്നു പോകുന്നുകൃപ കൃപ കൃപ എന്നാർത്തു ചൊല്ലാമെപർവതങ്ങൾ കാൽകീഴെ സമഭുമി ആകുന്നുദീന സവരം മാറുന്നു നവ ഗാനം കേൾക്കുന്നുനിൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയുന്നുഹാ! സന്ദോഷം നിറയുന്നുണ്ടെന് അന്തരംഗത്തിൽതിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ
ee thottathil parishudhanundu nichayamayumthan kalocha njan kelkunnunden kaathukalilaithan saurabhyam parakunnundee andhareekshathilthiru saundharyam njan dharsikunnen kannukalale - aathmakrupayude uravidame krupayude udayavanekrupa venam appa krupa venam appakrupa venam appa makkalkkurandu peren naamathil koodunnidathellamen sannidhyam varum ennavan chonnathallyoha! sandhosham nirayunnunden andharangathilthiru sannidhyam manoharam manoharam thanneandhakaram maarunnu velicham veesunnudhushta nukam pushtiyal thakarnnu pokunnukrupa krupa krupa ennarthu chollameparvathangal kaalkeezhe samabhumi aakunnudheena sworam maarunnu nava ganam kelkunnunin jenam thannil aanandhichu nrutham cheyunnuha! sandhosham nirayunnunden andharangathilthiru sannidhyam manoharam manoharam thanne