Appa njan ninne kanenam അപ്പാ ഞാൻ നിന്നെ കാണേണം
അപ്പാ ഞാൻ നിന്നെ കാണേണം
അപ്പാ ഞാൻ നിന്നെ കേൾക്കേണം
അപ്പാ നിൻ വീട്ടിൽ പാർക്കേണം
അപ്പാ നിൻ ഒപ്പം നടക്കേണം (2)
അപ്പാ അപ്പാ അപ്പാ അപ്പാ (2)
നിന്നെ കവിഞ്ഞിനിയൊന്നും വേണ്ടായേ
നിന്നോളമെനിക്ക് ഒന്നുമില്ലായെ (2)
സ്നേഹിക്കുന്നെ ഞാൻ അങ്ങെ മറ്റെന്തിനെക്കാൾ
ആരാധിക്കും ഞാൻ അങ്ങെ പൂർണ്ണമായി (2)
യേശുവേ... യേശുവേ
യേശുവേ... യേശുവേ
അങ്ങെ മകനായ് മാത്രം നടന്നീടുമേ..
അങ്ങെ മാത്രം ഇനി ഞാൻ സേവിക്കുമേ..(2)
നിന്റെ നാമം ലോകം മുഴവൻ ഉയർത്തീടുമേ
ആത്മവിൽ ഓരോ ദിനവും നിറഞ്ഞീടുമേ (2)
യേശുവേ.. യേശുവേ
യേശുവേ.. യേശുവേ
അപ്പാ ഞാൻ നിന്നെ കാണേണം
അപ്പാ ഞാൻ നിന്നെ കേൾക്കേണം
അപ്പാ നിൻ വീട്ടിൽ പാർക്കേണം
അപ്പാ നിൻ ഒപ്പം നടക്കേണം (2)
അബ്ബാ പിതാവേ.. (12)
Appa njan ninne kanenam
Appa njan ninne kelkenam
Appa nin veetil parkenam
Appa nin oppam nadakenam (2)
Appa appa appa appa (2)
Ninne kavinjini onnum vendaye
Ninnolamenik onnum illaye (2)
Snehikkunnu njan ange matenthinekaal
Aaradhikum njan ange poornamayi (2)
Yeshuvee... Yeshuvee
Yeshuvee... Yeshuvee
Ange makanay mathram nadanneedume
Ange mathram ini njan sevikume (2)
Ninte namam lokam muzhuvan uyartheedume
Athmavil oro dinavum niranjeedume(2)
Yeshuvee.. Yeshuvee
Yeshuvee.. Yeshuvee
Appa njan ninne kanenam
Appa njan ninne kelkenam
Appa nin veetil parkenam
Appa nin oppam nadakenam (2)
Abbaa pithave.. (12)