vaanchikkunne neril kaanaan en athma nadhane വാഞ്ചിക്കുന്നേ നേരിൽ കാണാൻ എൻ ആത്മ നാഥനേ
വാഞ്ചിക്കുന്നേ നേരിൽ കാണാൻ എൻ ആത്മ നാഥനേ
കണ്ടുമുട്ടും നേരിൽ തന്നെ അതി വിതൂരമല്ലാ
അന്നു പാടും ഹാല്ലേല്ലുയ്യ കോടാകോടി ഭൂതരുമായ്
വാഞ്ചിക്കുന്നേനേരിൽ കാണാൻ എൻ ആത്മ നാഥനേ
ആശിക്കുന്നേ കൂടെ ചേരാൻ യേശു നാഥനേ
കൂടിടുമേ കോടാകോടി വിശുദ്ധരുമായ്
അന്നു പാടും ഹാല്ലേല്ലയ്യ കോടാകോടി ദൂതരുമായ്
ആശിക്കുന്നേ കൂടെ ചേരാൻ യേശു നാഥനേ
ചാരിടുമേ എല്ലാനാളും പ്രാണനാഥനേ
പിൻപറ്റുംഞാൻ എന്നുമെന്നും ഇനിയുള്ള നാളുകൾ
അന്നു പാടും ഹാല്ലേലലുയ്യ കോടാ കോടി ദൂതരുമായ്
ചാരിടുമേ എല്ലാ നാളും പ്രാണനാഥനേ