Eeshoye nee varu kurbanayaai ഈശോയെ നീ വരൂ കൂര്ബാനയായ്
ഈശോയെ നീ വരൂ, കൂര്ബാനയായ്
എന്‍ കൊച്ചു ഹൃത്തതിന് സക്രാരിയില്‍
നിന്നോടൊന്നു ചേരാന്‍,
നിന്റെതായി തീരാന്‍
നിന്നോടൊന്നു ചേരാന്‍,
നിന്റെതായി തീരാന്‍
ഏറെ നാള് ആശിച്ചു കാത്തിരുന്നു ഞാന്‍
ഈശോയെ നീ വരൂ, കൂര്ബാനയായ്
എന്‍ കൊച്ചു ഹൃത്തതിന് സക്രാരിയില്‍
ദിവ്യ കാരുണ്യമായ്, ഓസ്തി രൂപന്‍ യേശുവേ
സ്നേഹമോടെ കൈക്കൊള്ളും വേളയായിതാ
ദിവ്യ കാരുണ്യമായ്, ഓസ്തി രൂപന്‍ യേശുവേ
സ്നേഹമോടെ കൈക്കൊള്ളും വേളയായിതാ
വന്നു വാഴണേ, ആത്മം സൗഖ്യമാക്കണേ
ഒന്നരുള് ചെയ്തീടണേ, എന്‍ നായകാ
വന്നു വാഴണേ, ആത്മം സൗഖ്യമാക്കണേ
ഒന്നരുള് ചെയ്തീടണേ, എന്‍ നായകാ
ഈശോയെ നീ വരൂ, കൂര്ബാനയായ്
എന്‍ കൊച്ചു ഹൃത്തതിന് സക്രാരിയില്‍
മര്ത്യരോടൊന്നാകുവാന്, നിത്യ രക്ഷ നല്കുവാന്
അവതരിച്ച വചനമേ, ആരാധനാ
മര്ത്യരോടൊന്നാകുവാന്, നിത്യ രക്ഷ നല്കുവാന്
അവതരിച്ച വചനമേ, ആരാധനാ
സത്യ ദൈവമേ, അങ്ങേ വാഴ്ത്തിടുന്നിതാ
നല്‍വരങ്ങള്‍ തൂകണേ, എന്‍ പാലകാ
സത്യ ദൈവമേ, അങ്ങേ വാഴ്ത്തിടുന്നിതാ
നല്‍വരങ്ങള്‍ തൂകണേ, എന്‍ പാലകാ
ഈശോയെ നീ വരൂ, കൂര്ബാനയായ്
എന്‍ കൊച്ചു ഹൃത്തതിന് സക്രാരിയില്‍
നിന്നോടൊന്നു ചേരാന്‍,
നിന്റെതായി തീരാന്‍
നിന്നോടൊന്നു ചേരാന്‍,
നിന്റെതായി തീരാന്‍
ഏറെ നാള് ആശിച്ചു കാത്തിരുന്നു ഞാന്‍
ഈശോയെ നീ വരൂ, കൂര്ബാനയായ്
എന്‍ കൊച്ചു ഹൃത്തതിന് സക്രാരിയില്‍
eeshoye nee varu, kurbanayaai
en kochu hruthathin sakraariyil
ninood onnu cheran,
nintethayi theeran
ninood onnu cheran,
nintethayi theeran
ere naal aashichu kaathirunnu njan
eeshoye nee varu, kurbanayaai
en kochu hruthathin sakraariyil
divya kaarunyamai, osthi roopan yeshuve
snehamode kaikkollum, velayaayithaa
divya kaarunyamai, osthi roopan yeshuve
snehamode kaikkollum, velayaayithaa
vannu vaazhane, aathmam saukhyaamakkane
onnarul cheitheedene, en naayaka
vannu vaazhane, aathmam saukhyaamakkane
onnarul cheitheedene, en naayaka
eeshoye nee varu, kurbanayaai
enn kochu hruthathin sakraariyil
marthyarod onnakuvan, nithya raksha nalkuvan
avatharicha vachaname, aaradhana
marthyarod onnakuvan, nithya raksha nalkuvan
avatharicha vachaname, aaradhana
sathya daivame, ange vaazhthidunnitha
nal varangal thookane, en paalaka
sathya daivame, ange vaazhthidunnitha
nal varangal thookane, en paalaka
eeshoye nee varu, kurbanayaai
enn kochu hruthathin sakraariyil
ninood onnu cheran,
nintethayi theeran
ninood onnu cheran,
nintethayi theeran
ere naal aashichu kaathirunnu njan
eeshoye nee varu, kurbanayaai
enn kochu hruthathin sakraariyil