• waytochurch.com logo
Song # 27909

kannin manipol enne karuthum കണ്ണിൻ മണിപോൽ എന്നെ


Kannin Manipol Enne Karuthum
കണ്ണിൻ മണിപോൽ എന്നെ കരുതും
ഉള്ളം കരത്തിൽ എന്നെ വഹിക്കും
തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും
സ്നേഹമാകും യേശുവേ(2)


ഹൃത്തിൽ എന്നെ വഹിച്ചതിനാൽ
മുള്ളിൻ കുരുക്കതിൽ വീണതില്ല(2)
കണ്ണിൽ തന്നെ നോക്കിയതിനാൽ
തുമ്പമൊന്നും ഏശിയില്ല(2)
(കണ്ണിൻ മണിപോൽ….)


പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ
ഭയപ്പെടുവാൻ കാര്യമില്ല(2)
സ്നേഹമേറെ നൽകുന്നതിനാൽ
ഭാരപ്പെടുവാൻ നേരമില്ല(2)
(കണ്ണിൻ മണിപോൽ….)


Kannin Manipol Enne Karuthum
Ullam Karathil Enne Vahikkum
Thallikalayathe Marvvil Cherkkum
Snehamakum Yeshuve (2)


Hruthil Enne Vahichathinaal
Mullin Kurukkathil Veenathilla (2)
Kannil Thanne Nokkiyathinaal
Thumbamonnum Eshiyilla (2)
(Kannin Manipol…)


Prananekkal Arukil Ullathaal
Bhayapeduvan kaaryamilla (2)
Snehamere Nalkunnathinaal
Bharapeduvan Neramilla (2)
(Kannin Manipol…)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com