• waytochurch.com logo
Song # 27912

ente nikshepam എന്റെ നിക്ഷേപം


Ente Nikshepam


എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാ (2)
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
എൻ ഹൃദയത്തെ കവർന്നോനെ (2)


എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാ


വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ (2)
കണ്ണൂനീർ തുടയ്ക്കും യേശു നാഥനെ
മാറാനാഥാ മാറാനാഥാ (2)


എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാ


കൺകളാൽ കാണുമേ കൺകളാൽ കാണുമേ എൻ പ്രീയ രക്ഷകനേ (2)
സുന്ദര രൂപനെ വന്ദിത നാഥനെ
മാറാനാഥാ മാറാനാഥാ (2)


എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാ


ആയിരം വാക്കുകൾ മിണ്ടിയാൽ പോരയേ കാന്തനാം എന്നേശുവേ (2)
ദിനം തോറും വേണമേ വരവോളം വേണമേ
മാറാനാഥാ മാറാനാഥാ (2)


എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാ (2)
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
എൻ ഹൃദയത്തെ കവർന്നോനെ (2)


എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാ


Ente Nikshepam Nee Thanneya
Ente Hridyavum Ninnil Thanneya


Ente Nikshepam Nee Thanneya
Ente Hridyavum Ninnil Thanneya


Yeshuve En Hridayathin Udayone
En Hridayathe Kavarnnone


Yeshuve En Hridayathin Udayone
En Hridayathe Kavarnnone


Ente Nikshepam Nee Thanneya
Ente Hridyavum Ninnil Thanneya


Vegathil Varume Megathil Varume,
Enneyum Cherthiduvaan


Vegathil Varume Megathil Varume
Enneyum Cherthiduvaan


Kannuneer Thudakkum Yeshu Nadhane
Maara Nadha….maara Nadha…


Kannuneer Thudakkum Yeshu Nadhane
Maara Nadha….maara Nadha…


Ente Nikshepam Nee Thanneya
Ente Hridyavum Ninnil Thanneya

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com