• waytochurch.com logo
Song # 27913

en prema geethamam എന് ജീവനേക്കാളും നീ വലിയതാണനിക്ക്


En Prema Geethamam


എന്‍‍‍ ജീവനേക്കാളും നീ വലിയതാ‍‌ണനിക്ക് – 2
ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ – 2


എന്‍‍ പ്രേമഗീതമാം എന്‍ യേശുനാഥാ നീ – 2
എന്‍‍ ജീവനേക്കാളും നീ വലിയതാ‍‌ണനിക്ക് – 2


തുല്യം ചൊല്ലാന്‍‍ ആരുമില്ലേ അങ്ങയെപോലെ യേശുവേ – 2
ജീവനേ സ്വന്തമേ അങ്ങേ മാര്‍‍വില്‍‍ ചാരുന്നു ഞാന്‍‍ – 2


നിന്നെപോലെ സ്നേഹിചീടാന്‍‍ ആവതില്ലാ ആര്‍ക്കുമേ
സ്നേഹമേ.. പ്രേമമേ.. നിന്നില്‍ ഞാനും ചെര്‍ന്നീടുന്നു – 2


ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ – 2


എന്‍‍ പ്രേമഗീതമാം എന്‍ യേശുനാഥാ നീ – 2
എന്‍‍ ജീവനേക്കാളും നീ വലിയതാ‍‌ണനിക്ക് – 2


En Jeevanekkaalum nee valiyathaannenikku (2)


Aradhanaa…Araadhanaa (4)


En prema geethamaam En yeshu naadhaa nee (2)
En Jeevanekkaalum nee valiyathaannenikku (2)


Thulyam chollaan aarumille Angepole Yeshuve (2)
Jeevane swanthame Angngemaarvil chaarunnu njan (2)


Ninnepole snehicheedaan Aavathillaa aarkkume (2)
Snehame Premame Ninnil njanum chernnidunnu (2)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com