athe vegathil oode pogum അതിവേഗത്തില് ഓടിപ്പോകും
Athe Vegathil Oode Pogum
അതിവേഗത്തില്‍ ഓടിപ്പോകും
നിന്റെ എതിരുകള്‍ എന്നേക്കുമായ്
തളര്‍ന്നു പോകരുതേ… നീ (2)
പഴിയും ദുഷിയും വന്നിടുമ്പോള്‍
ഭാരങ്ങള്‍ നിന്നില്‍ ഏറിടുമ്പോള്‍ (2) തളര്‍ന്നു..
പെറ്റമ്മ നിന്നെ മറന്നാലും
മറക്കാത്ത നാഥന്‍ കുടെയുണ്ട് (2) തളര്‍ന്നു..
രാജാധിരാജന്‍ വരുന്ന നാളില്‍
അക്കരനാട്ടില്‍ ചേര്‍ത്തിടുമേ (2) തളര്‍ന്നു..