• waytochurch.com logo
Song # 28695

രക്ഷ ദാനമാണ

Raksha Daanam



രക്ഷ ദാനമാണെ.. ജീവൻ നിൻ യാഗത്താലെ... (2)
ഞാൻ ആയതും ആകുന്നതും മറുവിലയായ നാഥനാലെ...(2)

യേശുവേ ആരാധ്യനെ ദൂതന്മാർ വാഴ്ത്തീടുന്നേ.. (2)

അഗ്നിഅഭിഷേകം ദാനമാണെ
നിലനിർത്തീടും തേജസാലെ.. (2)
പ്രശംസിക്കുവാൻ ഒന്നുമില്ലേ
കൃപയാലുള്ള ദാനമാണെ.. (2)

യേശുവേ ആരാധ്യനെ ദൂതന്മാർ വാഴ്ത്തീടുന്നേ..(2)

നിത്യസ്നേഹം ദാനമാണെ
നിത്യതയോളം നിലനിർത്തുമെ.. (2)
മാറ്റം വരില്ല വാഗ്‌ദത്തമെ
അവകാശമാം നിത്യതയെ.. (2)

യേശുവേ ആരാധ്യനെ ദൂതന്മാർ വാഴ്ത്തീടുന്നേ..(2)

ഞാൻ ആയതും ആകുന്നതും മറുവിലയായ നാഥനാലെ.. (2)

യേശുവേ ആരാധ്യനെ(2)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com