Kana Ennoru Naatti കാനാ എന്നൊരുനാട്ടിൽ
കാനാ എന്നൊരു നാട്ടിൽ
കല്യണത്തിൻ വീട്ടിൽ
സൽക്കാരത്തിൻ നേരം
വീഞ്ഞ് തീർന്നു പോയി
യേശു താനതറിഞ്ഞു
ശിക്ഷ്യരോട് ചൊല്ലി
കാൽപ്പാത്രത്തിൽ ആറിലും
വെള്ളം നിറപ്പിൻ
യേശു താനതു നോക്കിയ നേരം
നിറച്ച വെള്ളം വീഞ്ഞായ്
കാനാ എന്നൊരു നാട്ടിൽ
കല്യണത്തിൻ വീട്ടിൽ
സൽക്കാരത്തിൻ നേരം
വീഞ്ഞ് തീർന്നു പോയി
യേശു താനതറിഞ്ഞു
ശിക്ഷ്യരോട് ചൊല്ലി
കാൽപ്പാത്രത്തിൽ ആറിലും
വെള്ളം നിറപ്പിൻ
യേശു താനതു നോക്കിയ നേരം
നിറച്ച വെള്ളം വീഞ്ഞായ്
© 2023 Waytochurch.com