En Sangadangal Sakalavum എന്‍ സങ്കടങ്ങള്‍ സകലവും
En Sangadangal Sakalavum
എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സംഹാരദൂതനെന്നെ കടന്നുപോയി – 2
കുഞ്ഞാടിന്റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ – 2 – എന്‍ സങ്കടങ്ങള്‍
ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനില്‍ ഞാനന്യനല്ല – 2 – എന്‍ സങ്കടങ്ങള്‍
മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ – 2 – എന്‍ സങ്കടങ്ങള്‍
മനോഹരമായ കനാന്‍ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ – 2 – എന്‍ സങ്കടങ്ങള്‍
ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമേ – 2 – എന്‍ സങ്കടങ്ങള്‍
എന്റെ ബലവും എന്റെ സംഗീതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ – 2 – എന്‍ സങ്കടങ്ങള്‍
En Sangadangal Sakalavum Theernnu Poyi
Samhara Dhoothan Enne Kadannu Poyii
Kunjaadinte Vilayeriya Ninathil
Maranju Njaan Rakshikkeppetakshenathil
Faravonu Njaan Ini Adimayalla
Parama Seeyonil Njan Anyanalla
Maraaye Madhuramakki Theerkumavan
Paaraye Pilarnnu Dhaaham Pokkumavan
Maruvilen Daivam Enik-athipathiye
Tharumavan Puthu Manna Athu Mathiye
Manoharamaaya Kanaan Dheshame
Athe Enikkazhiyath – Oravakashame
Aanandhame Paramanandhame
Kanaan Jeevitham Enikkananthame
Ente Bhalavum Ente Sangethavum
En Rakshayum Yeshuvatre – Halleluyah!
என் ஸங்கடங்கள் ஸகலவும் தீர்ந்து போயி ஸம்கார தூதனென்னை கடந்து போயி
1. குஞ்ஞாட்டின்றெ விலயேறிய நிணத்தில் மறஞ்ஞு ஞான் ரட்ஷிக்கப்பட்ட க்ஷணத்தில்
2. பறவோனு ஞானினி அடிமயல்லா பரம ஸீயோனில் ஞான் அன்யனல்லா
3. மருவிலென் தெய்வமெனிக்கதிபதியே
தருமவன் புது மன்னா அது மதியெ
4. மாறாயெ மதுரமாக்கி தீர்க்குமவன்
பாறயெ பிளர்ந்து தாகம் போக்குமவன்
5. மனோஹரமாய கனான் தேசமே
அதே எனிக்கழியாத்தோரவகாஸமே
6. ஆனந்நமே பரமானந்நமே
கானான் ஜீவிதமெனிக்கானந்நமே
7. என்றெ பெலவும் என்றெ ஸங்கேதவும் என் ரக்ஷயும் யேசு மாத்றம் ஹல்லேலூயா
en sangadangal sakalavum
എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സംഹാരദൂതനെന്നെ കടന്നുപോയി - 2
കുഞ്ഞാടിന്റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ - 2 - എന്‍ സങ്കടങ്ങള്‍
ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനില്‍ ഞാനന്യനല്ല - 2 - എന്‍ സങ്കടങ്ങള്‍
മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ - 2 - എന്‍ സങ്കടങ്ങള്‍
മനോഹരമായ കനാന്‍ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ - 2 - എന്‍ സങ്കടങ്ങള്‍
ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമേ - 2 - എന്‍ സങ്കടങ്ങള്‍
എന്റെ ബലവും എന്റെ സംഗീതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ - 2 - എന്‍ സങ്കടങ്ങള്‍
en sangadangal sakalavum theernnu poyi
samhara dhoothan enne kadannu poyii
kunjaadinte vilayeriya ninathil
maranju njaan rakshikkeppetakshenathil
faravonu njaan ini adimayalla
parama seeyonil njan anyanalla
maraaye madhuramakki theerkumavan
paaraye pilarnnu dhaaham pokkumavan
maruvilen daivam enik-athipathiye
tharumavan puthu manna athu mathiye
manoharamaaya kanaan dheshame
athe enikkazhiyath - oravakashame
aanandhame paramanandhame
kanaan jeevitham enikkananthame
ente bhalavum ente sangethavum
en rakshayum yeshuvatre - halleluyah!
en sangadangal sakalavum theernthu poyi samkaara thoothanennai kadanthu poyi
1. kunjnjaattinte vilayaeriya ninaththil maranjnju njaan ratshikkappatta kshanaththil
2. paravonu njaanini atimayallaa parama seeyonil njaan anyanallaa
3. maruvilen theyvamenikkathipathiyae
tharumavan puthu mannaa athu mathiye
4. maaraaye mathuramaakki theerkkumavan
paaraye pilarnthu thaakam pokkumavan
5. manoharamaaya kanaan thaesamae
athae enikkaliyaaththoravakaasamae
6. aanannamae paramaanannamae
kaanaan jeevithamenikkaanannamae
7. ente pelavum ente sangaethavum en rakshayum yaesu maathram hallaelooyaa