Urachu Nilkkuka ഉറച്ചു നിൽക്കുക
Urachu Nilkkuka
ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട (2) EXODUS 14:13
യഹോവ നമ്മുക്കായ് ഒരുക്കിയ രക്ഷ കണ്ടുകൊൾക
നമുക്കുവേണ്ടി യുദ്ധംചെയ്യും ശാന്തമായിരിപ്പിൻ (2)
EXODUS 14:14
മുൻപോട്ടു പോകുക വിശ്വാസത്തോടെ EXODUS 14:15
പ്രവർത്തിയിൽ ഭയങ്കരൻ
അതിശയം ചെയ്തവൻ
മേഘസ്തംഭമായി മുൻപിലുണ്ട് (2) മുൻപോട്ടു
ഉയർത്തിടാം ഹൃദയങ്ങമായി
സ്ഥിതിയെ മാറ്റുന്നോനെ
സ്തുതിച്ചീടാം ഉയർത്തിടാം
സ്ഥിതിയെ മാറ്റുന്നോനെ(2)
ദേവന്മാരിൽ നിനക്ക് തുല്യൻ ആർ ?EXODUS 15:11
വിശുദ്ധിയിൽ മഹിമയുള്ളവനെ
സ്തുതികളിൽ വസിക്കുന്നൊനെ
ആശ്രയിപ്പാൻ യോഗ്യനായോനെ
നിനക്ക് തുല്യനായി ആരുമില്ലായെ
യേശുവേ നിനക്ക് തുല്യനായി ആരുമില്ലായെ
THERE IS NO-ONE LIKE YOU JESUS
EXODUS 13:21
urachu nilkkuka
ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട (2) exodus 14:13
യഹോവ നമ്മുക്കായ് ഒരുക്കിയ രക്ഷ കണ്ടുകൊൾക
നമുക്കുവേണ്ടി യുദ്ധംചെയ്യും ശാന്തമായിരിപ്പിൻ (2)
exodus 14:14
മുൻപോട്ടു പോകുക വിശ്വാസത്തോടെ exodus 14:15
പ്രവർത്തിയിൽ ഭയങ്കരൻ
അതിശയം ചെയ്തവൻ
മേഘസ്തംഭമായി മുൻപിലുണ്ട് (2) മുൻപോട്ടു
ഉയർത്തിടാം ഹൃദയങ്ങമായി
സ്ഥിതിയെ മാറ്റുന്നോനെ
സ്തുതിച്ചീടാം ഉയർത്തിടാം
സ്ഥിതിയെ മാറ്റുന്നോനെ(2)
ദേവന്മാരിൽ നിനക്ക് തുല്യൻ ആർ ?exodus 15:11
വിശുദ്ധിയിൽ മഹിമയുള്ളവനെ
സ്തുതികളിൽ വസിക്കുന്നൊനെ
ആശ്രയിപ്പാൻ യോഗ്യനായോനെ
നിനക്ക് തുല്യനായി ആരുമില്ലായെ
യേശുവേ നിനക്ക് തുല്യനായി ആരുമില്ലായെ
there is no-one like you jesus
exodus 13:21