യേശുവിൽ ഞാൻ ചാരിടും
I will lean on my Lord Jesus
യേശുവിൽ ഞാൻ ചാരിടും
യേശുവിൽ ഞാൻ ചാരിടും
ആഴികളും തിരമാലകളും
ആർത്തിരമ്പും നേരത്തും
വല്ലഭ നീ കോട്ട
വല്ലഭ നീ ശൈലം
നിന്റെ കൈകളിലല്ലയോ
നീ മേനഞ്ഞ നിൻ ദാസൻ
വെള്ളങ്ങൾ മേന്തെ കവിഞ്ഞു
പ്രാണൻ 위해 ഞാൻ പിടഞ്ഞു
വാഗ്ദത്ത നാടിനെ ഓർത്തു
സാന്ത്വനമനല്കിയൻ ദൈവം
വല്ലഭ നീ കോട്ട
വല്ലഭ നീ ശൈലം
നിന്റെ കൈകളിലല്ലയോ
നീ മേനഞ്ഞ നിൻ ദാസൻ
ലോത്തിനെ പോലെ ഞാൻ ഓടി
നടിയാത്തെല്ലാം മര്ന്നു
സ്വന്തമായതെല്ലാം മിഥ്യ
എങ്കിലും ചേർത്തു നിൻ കൈകൾ
വല്ലഭ നീ കോട്ട
വല്ലഭ നീ ശൈലം
നിന്റെ കൈകളിലല്ലയോ
നീ മേനഞ്ഞ നിൻ ദാസൻ
കഠിനമായ ശോധനയിൽ
നിൻ സ്നേഹമതെന്തെന്ന് അറിഞ്ഞു
കൂർ ഇരுள் മൂടിയ വനിൽ
നിൻ ശോഭ എന്നെ നയിച്ചു
ഭുവിയിൽ വാസം തീരും വരെയും
വല്ലഭൻ പണിയും തിരു ഹിതം പോലെ
വല്ലഭ നീ കോട്ട
വല്ലഭ നീ ശൈലം
നിന്റെ കൈകളിലല്ലയോ
നീ മേനഞ്ഞ നിൻ ദാസൻ
i will lean on my lord jesus
i will lean on my lord jesus
in the times of deep waters and crashing waves
almighty , you are my fortress
almighty, you are my rock
your servant is in the hands of the potter
who moulded him.
the floodwaters overwhelmed me
and i was fighting for my life
but then i thought of the promised land
and my god filled me with peace.
almighty , you are my fortress
almighty, you are my rock
your servant is in the hands of the potter
who moulded him.
i ran like lot did
but all that i gained was in vain
whatever i owned was an illusion
but your arms held me close.
almighty , you are my fortress
almighty, you are my rock
your servant is in the hands of the potter
who moulded him.
during my struggles and sufferings of life,
i experienced the lord’s love.
amidst the downcast and pitch dark sky
your radiance guided me.
until my days on this earth are over,
the lord god will continue to mould me according to his holy will.
almighty , you are my fortress
almighty, you are my rock
your servant is in the hands of the potter
who moulded him.