• waytochurch.com logo
Song # 29593

ഞാൻ തളരുന്ന നേരം

When I grow weak


ഞാൻ തളരുന്ന നേരം
താങ്ങി തുണയ്ക്കും നല്ലി- ടയൻ
ഞാൻ കരയുന്ന നേരം
കവിളിണ മെല്ലെ തലോടി തലോടി
കാരുണ്യമായിടും നാഥൻ
കാരുണ്യമായിടും നാഥൻ


ദിവ്യകാരുണത്തിൽ എന്നിലെഴുന്നള്ളി ഒപ്പമുണ്ടെപ്പോഴുമീശോ സ്വർഗീയസാന്ത്വനം എന്നിൽ പകരും
ആത്മീയനാഥനാമീശോ
ഈശോ ഈശോ
ഈശോ


മുള്ളുകൾക്കിടയിൽ
കുടുങ്ങിയൊരാടിനെ
വാരിപുണരുംനല്ലയിടയൻ
കൂരിരുൾ പാതയിൽ വെളിച്ചമായ് വന്നെന്നെ
മാറോടു ചേർക്കും നാഥൻ
ദിവ്യകാരുണ്യത്തിൽ (Chorus )


കാൽവരികുരിശിൽ
മുറിയുമൊരപ്പമായ്
പങ്കുവെച്ചേകിയ ത്യാഗം
സ്നേഹമായ്‌ തീരാൻ കനിവു പകരാൻ
എന്നിലെഴുന്നള്ളൂമീശോ
ഞാൻ തളരുന്ന
ദിവ്യകാരുണ്യത്തിൽ

verse 1:
when i grow weak,
the good shepherd lifts me and supports me.
when i cry,
he gently caresses my cheeks.
the lord becomes full of mercy.


chorus:
in the holy eucharist, he rises within me.
jesus is always with me.
he pours out heavenly comfort into my heart.
jesus, my spiritual lord.
jesus… jesus…
jesus…


verse 2:
among the thorns,
when a sheep is caught,
the good shepherd gently embraces it.
on the darkened path,
he comes as light
and brings me close to his side.
(in the holy eucharist…)


verse 3:
on the cross of calvary,
like bread that is broken,
he shared his ultimate sacrifice.
to fulfill his love,
to pour out compassion,
jesus rises again in me.


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com