ദൈവ സ്നേഹം നിറഞ്ഞു നില്ക്കും ദിവ്യ കാരുണ്യമേ
Daivasneham Niranju Nilkkum
ദൈവ സ്നേഹം നിറഞ്ഞു നില്ക്കും ദിവ്യ കാരുണ്യമേ
തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കും സ്വര്‍ഗ്ഗീയ ഭോജ്യമേ
മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയഭോജനമേ
1 ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്
ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍
ദൈവസ്നേഹത്തിന് മെഴുതിരിനാളം
ദേവാ…നീ കൊളുത്തണേ
2 നിന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍
നന്മകള് മാത്രം എന്നും ഉദിക്കണേ
നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍
നാഥാ… നീ വസിക്കണേ
god’s love overflows and stands firm—
it is divine mercy.
to the weary heart,
it gives new life—
heavenly food.
god’s love overflows and stands firm—
it is divine mercy.
to the weary heart,
it gives new life—
heavenly food.
the food of the angels,
heavenly food!
the food of the angels,
heavenly food!
verse 1:
in my heart filled with
anger, lust, pride, and jealousy—
all dark and terrible thoughts,
let the candle of divine love
be lit and shine bright, o lord!
god’s love overflows and stands firm—
it is divine mercy.
to the weary heart,
it gives new life—
heavenly food.
the food of the angels,
heavenly food!
verse 2:
in a heart that receives you,
let only goodness arise and grow.
in a heart that knows you,
o lord, may you dwell always.
god’s love overflows and stands firm—
it is divine mercy.
to the weary heart,
it gives new life—
heavenly food.
the food of the angels,
heavenly food!