• waytochurch.com logo
Song # 29757

ചങ്കിനകത്തൊരു പിടപിടപ്പായ്

ENTE CHANKINTE THUDIPPU


ചങ്കിനകത്തൊരു പിടപിടപ്പായ്
നെഞ്ചിനകത്തൊരു തുടുത്തുടിപ്പായ്
കൂപ്പിയ കൈകളാൽ നിരനിരയായ്
വട്ടത്തിലുള്ളൊരു ഈശോയെ പുൽകാൻ

ഉവ്വാവു മാറ്റുന്ന ഈശോയിതല്ലേ
ഉമ്മവച്ചുറക്കുന്ന ഈശോയിതല്ലേ
കുഞ്ഞനായി വന്നിതാ- ദ്യമായി നാവിൽ
കൂടെയായിരിക്കുവാൻ ഇന്നു മെന്നും

തുള്ളിതുളുമ്പിടും എന്നുടെ നാവും
താള മടിച്ചു പോയി എന്നുടെ ചങ്കും
എന്തൊരൽഭുത മിന്നെന്തി നാവോ
തേങ്ങി കരഞ്ഞുപോയി ഞാനറിയാതെ





                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com