• waytochurch.com logo
Song # 29814

ശാന്ത തുറമുഖം അടുത്തു

Shantha thuramukam aduthu s


1 ശാന്ത തുറമുഖം അടുത്തു
എന്റെ കാന്തനോടേറ്റം അടുത്തു
അധികമില്ലാ അധികമില്ലാ
യാത്ര അധികമില്ല

2 കൊടും കാ റ്റും തിരമാലയും
പടകിലേറി അടിച്ചിടുമ്പോൾ
ക്രൂശിൽ നോക്കി യാത്ര ചെയ്യും
ശാശ്വത വീട്ടിൽ എത്തുവോളം;-

3 സ്വന്ത ജനം കൈവിട്ടാലും
ബന്ധുക്കളോ മാറിയാലും
യേശു എന്നേ കൈവിടില്ലാ
ക്ലേശങ്ങളിൽ താങ്ങീടും താൻ;-


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com