• waytochurch.com logo
Song # 29820

വിണ്ണിൽ നിന്നും


രചന : സുമ പ്രസാദ്
സംഗീതം : അനീഷ് ആർ.സി
ഓർക്കസ്ട്രേഷൻ : ബാലു
ഗായകർ : ബാജി ശ്യാം ,സിവി കുമാർ ,ഷേർളി ജോൺ,
സുമ ,അശ്വനി സിവികുമാർ ,
കീബോർഡ് : അഭിൻ എസ് ദേവ്
റിഥം പാഡ് : അഭിഷിത്ത് എ. പി
സ്റ്റുഡിയോ : പൂജ ഡിജിറ്റൽസ്,മുടവൂർ പാറ


യൗസെഫിന്റ പുത്രനായി കന്യകയിൽ ജാതനായി (2)
ആഘോഷിക്കാം ആർത്തു പാടാം
സ്വർലോക നാഥനെ വാഴ്ത്തി പാടാം
ആ ഗ്ലോറിയ ആഹാ ഗ്ലോറിയ ഗ്ലോറിയാ (2)

പൊന്നു മൂരു കുന്തിരിക്കം കാഴ്ചയേകീടാം
കോമള രൂപനെ കണ്ടീടുവാൻ പോകാം നമ്മുക്ക് പോകാം
വിദ്വാൻമാരോടൊത്തു പോയീടം (2)

ലോകമോഹ പാപങ്ങൾ നീക്കീടുവാൻ
സ്വർലോക നാഥൻ ഭൂജാതനായി
മനുഷ്യ പുത്രനായി ജാതനായി
ഹാലേലൂയ പാടി വാഴ്ത്തീടം (2)

latest carol, new malayalam carol, best carols, super hit christmas carol, christmas song, latest christmas song, trending malayalam song, super hit christmas song, trending malayalam carols, carols, christmas, latest carol song 2025,malayalam new carol song 2025,കരോൾ പാട്ടുകൾ,കരോൾ സോങ്‌സ്,മലയാളം കരോൾ പാട്ടുകൾ,കരോൾ ഗാനം,ക്രിസ്മസ് ഗാനം,ക്രിസ്മസ് പാട്ടുകൾ,ക്രിസ്മസ് സോങ്‌സ്,latest carol song 2025,trending carol song 2024,trending carol song 2025,malayalam new carol song,new christmas song,christmas song 2025, christian, malayalam, malayalam christian devotional songs, christian songs, old christian songs, malayalam christian songs, new christian songs, christian devotional songs malayalam, carol 2025


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com