വിണ്ണിൽ നിന്നും
vinnil ninnum
യൗസെഫിന്റ പുത്രനായി കന്യകയിൽ ജാതനായി (2)
ആഘോഷിക്കാം ആർത്തു പാടാം
സ്വർലോക നാഥനെ വാഴ്ത്തി പാടാം
ആ ഗ്ലോറിയ ആഹാ ഗ്ലോറിയ ഗ്ലോറിയാ (2)
പൊന്നു മൂരു കുന്തിരിക്കം കാഴ്ചയേകീടാം
കോമള രൂപനെ കണ്ടീടുവാൻ പോകാം നമ്മുക്ക് പോകാം
വിദ്വാൻമാരോടൊത്തു പോയീടം (2)
ലോകമോഹ പാപങ്ങൾ നീക്കീടുവാൻ
സ്വർലോക നാഥൻ ഭൂജാതനായി
മനുഷ്യ പുത്രനായി ജാതനായി
ഹാലേലൂയ പാടി വാഴ്ത്തീടം (2)
