ചുറ്റും ഭീതി എന്നെ
chutum bhiti enne
ചുറ്റും ഭിതിയഎന്നെ മൂടിടുമ്പോൾ
നിലയില്ല
ആഴത്തിൽ താണിടുമ്പോൾ
അരുമയോടെന്റെ
അരികിലണയും
അതുല്യ സ്നേഹത്ത ത്തെറിഞ്ഞു ഞാൻ
ചുറ്റും ഭിതിയഎന്നെ മൂടിടുമ്പോൾ
നിലയില്ലാ
ആഴത്തിൽ താണിടുമ്പോൾ
അരുമയോടെന്റെ
അരികിലഅണയും
അതുല്യ സ്നേഹത്തെ അറിഞ്ഞു ഞാൻ
മാനസവ്യാധികൾ
മാറുവാൻ എന്റെ മനസ്സിലെന്നും
നീ വാഴുക
മാനസവ്യാധികൾ
മാറുവാൻ
എന്റെ മനസ്സിലെന്നും
നീ വാഴുക
എൻ ആത്മദാഹം
തീരുവാനായി
ആത്മജലം നാഥാ നൽകുക
എൻ ആത്മദാഹം
തീരുവാനായി
ആത്മജലം
നാഥാ നൽകുക
ചുറ്റും ഗിതിയെന്നെ മൂടിടുമ്പോൾ
നില ലയില്ല ആഴത്തിൽ താണിടുമ്പോൾ
അരുമയോടെന്റെ
അരികിലഅണയും
അതുല്യ സ്നേഹത്തെ അറിഞ്ഞു ഞാൻ
ഊരിരുൾ മൂടുമെൻ വീധിയിൽ
പുതുപൊന്നുഷസായ്
നീ ഉദിക്കുക
കൂരിരുൾ മൂടുമെൻ വീധിയിൽ
പുതുപൊന്നുഷസായ്
നീ ഉദിക്കുക
കന്മഷമിയലാതൊരു
മനം എനിക്കേകുക
വരദായകാ
കന്മഷമിയലാതൊരു
മനം എനിക്കേകുക
വരദായകാ
ചുറ്റും ധിന്നെ മൂടിടുമ്പോൾ
നിലയില്ല
ആഴത്തിൽ താണി ടുമ്പോൾ
അരുമയോടെന്റെ
അരികിലഅണയും
അതുല്യ സ്നേഹത്തെ അറിഞ്ഞു ഞാൻ
ചുറ്റും ഭിതിയഎന്നെ മൂടിടുമ്പോൾ
നിലയില്ലാ
ആഴത്തിൽ താണിടുമ്പോൾ
അരുമയോടെന്റെ
അരികിലണയും
അതുല്യ സ്നേഹത്തെ അറിഞ്ഞു ഞാൻ
