നീതിസൂര്യനായ് വിളങ്ങീടും ദേവാ
നീതിസൂര്യനായി
വിളങ്ങിടും
ദേവാ യേശു രാജാ തിരുനാമത്തെ
വാഴ്ത്തുന്നു
നീതിസൂര്യനായ
വിളങ്ങിടും
ദേവാ യേശു രാജാ തിരുനാമത്തെ
വാഴ്ത്തുന്നു
ഗോൽഗോധയിലെനിക്കായ്
നീ
ക്രൂശുമരം
ചുമന്നു
നിന്റെ ചങ്കിലെ
രക്തം എനിക്കായി തന്നു
പാപിയാ
നീ വീണ്ടെടുത്തു
പാപിയാമെന്നെ
നീ വീണ്ടെടുത്തു
നീതി സൂര്യനായി
വിളങ്ങിടും
ദേവാ യേശു രാജാ തിരുനാമത്തെ
വാഴ്ത്തുന്നു
നിന്നെ അറിയുവാൻ ഭാഗ്യം നീ എനിക്കേകി
ദൈവത്തിങ്കലേക്കെന്നെ
നീ അടുപ്പിച്ച
നിത്യരക്ഷദാനമായി
നീ തന്നു
നിത്യരക്ഷദാനമായി
നീ തന്നു നീതി സൂര്യനായി
വിളങ്ങിടും
ദേവാ യേശു രാജാ തിരുനാമത്തെ
വാഴ്ത്തുന്നു
വീണ്ടും വരുമെന്നുള്ള വാഗ്ദത്തം നീ തന്ന
സ്വർഗ്ഗത്തിൻ അവകാശം എനിക്കേകി
നീതി സൂര്യനായി
വിളങ്ങിടും
ദേവാ യേശു രാജാ തിരുനാമത്തെ
വാഴ്ത്തുന്നു
വീണ്ടും വരുമെന്നുള്ള വാഗ്ദത്തം നീ തന്നു
സ്വർഗ്ഗത്തിൻ അവകാശമെനിക്കേകി
നീതിവിസൂയനായ
വിളങ്ങിടും
ദേവാ യേശു രാജാ തിരുനാമത്തെ
വാഴ്ത്തുന്നു
നീതിസൂര്യനായി
വിളങ്ങിടും
ദേവാ യേശു രാജ തിരുനാമത്തെ
വാഴ്ത്തുന്നു
താങ്ക്യു ഫോർ ലിസനിങ് ബ്ലസിങ് ടു യു
