യഹോവ തീമതിൽ ഒരുക്കിയതിൽ… …🎧
Yahova theemathil
യഹോവ തീമതിൽ
ഒരുക്കിയതിൽ
എനിക്കുള്ള ഉള്ള സകലവും
മറച്ചിട്ടുണ്ട്
ആമതിൽ തകരാതെ
വിശുദ്ധിയോടെ
ഞാനും എൻ കുടുംബവും വസിക്കുമതിൽ
യാന്റെ ഓഹരിയെ
പരിപാലിക്കും
കുഞ്ഞാടിൻ
രക്തത്തിൻ മുദ്രയിനാൽ
എന്നെ ഓഹരിയെ
പരിപാലിക്കും
തേമതിൽ
ഒരുക്കുന്ന ദൂതന്മാരായ
സ്തുതിയുടെ ആർപ്പിലൻ കൂടാരത്തിൽ
സ്വർഗ്ഗീയ മേഘങ്ങൾ നിറയാറുണ്ട്
ആത്മാവിൻ ഇമപശബ്ദം കേൾക്കാറുണ്ട്
പരിശുദ്ധ ശുദ്ധ ദൂതന്മാരെൻ
സഹായകർ സ്തുതിയോടെ ആർപിലെൻ
കൂടാരത്തിൽ
സ്വർഗ്ഗീയ മേഘങ്ങൾ നിറയാറുണ്ട്
ആത്മാവിൻ ഇമപശബ്ദം
കേൾക്കാറുണ്ട്
പരിശുദ്ധ
ദൂതന്മാരെൻ
സഹായകരയായ
എന്റെ ഓഹരിയേ
പരിപാലിക്കും
കുഞ്ഞാടിൻ
രക്തത്തിൻ മൂത്രയിനാലായഎന്റെ
ഓഹരിയെ
പരിപാലിക്കും
തീമതിൽ
ഒരുക്കുന്ന ദൂതന്മാരാ
പൂർവികര
കൃത്യത്താൽ തുറന്ന വാതിൽ
കുഞ്ഞാടിൻ
രക്തത്താൽ അടച്ചീടുമ്പോൾ
ശാപങ്ങൾ
ഒന്നുമിനി പിന്തുടരില്ല
നന്മയും കരുണയുമെന്നായുസെല്ലാം
പൂർവികര അകത്യത്താൽ തുറന്ന വാതിൽ
കുഞ്ഞാടിൻ
രക്തത്താൽ അടച്ചീടുമ്പോൾ
ശാപങ്ങൾ
ഒന്നുമിനി പിന്തുടരില്ല
നന്മയും
കരുണയും എൻ ആയുസെല്ലാം
ഞാൻ എന്റെ ഓഹരിയെ
പരിപാലിക്കും
കുഞ്ഞാടിൻ
രക്തത്തിൻ മുദ്രയനാൽ
എന്റെ ഓഹരിയെ
പരിപാലിക്കും
തീമതിൽ
ഒരുക്കുന്ന ദൂതന്മാരായ
യഹോവ ഭവന രങ്ങൾ പണിയാതായാൽ
പണിയുന്നോർ വെറുതെ അധ്വാനിക്കും
യഹോവ പട്ടണങ്ങൾ കാക്കാതായാൽ
കാവൽക്കാർ വെറുതെ ജാഗരിക്കുന്നു
യാഹെന്റെ ഓഹരിയെ
പരിപാലിക്കും
കുഞ്ഞ കുഞ്ഞാടിൻ രക്തത്തിൻ മുത്രയിനാൽ
എന്റെ ഓഹരിയെ
പരിപാലിക്കും
തീമതിൽ
ഒരുക്കുന്ന ദൂതന്മാരായ
യഹോവ തീമതിൽ
ഒരുക്കിയതിൽ
എനിക്കുള്ള സകലവും
മറച്ചിട്ടുണ്ട്
ആമതിൽ തകരാ രാതെ
വിശുദ്ധിയോടെ
ഞാനും എൻ കുടുംബവും വസിക്കും അതിൽ
