തന്നീടുക നിൻ കൃപാവരങ്ങൾ
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ
ഞാൻ തളർന്നിടാതെ
ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തി തടുന്നു തകർത്തിടുവാൻ
ശത്രു തന്നുടെ തിയമ്പുകളെ
തൊടുത്തിടുന്നു
തകർത്തിടുവാൻ
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
ഭാരം പ്രയാസം ഏറും നേരത്തും ദുഃഖീതനായ്
ഞാൻ തീരും നേരത്തും ഭാരം പ്രയാസം ഏറും
നേരത്തും ദുഃഖീതനായ് ഞാൻ തീരുംേ നേരത്തും
മനം അറിയും അരുമനാഥൻ
അരികിലുണ്ട്
തളരുകില്ല
മനം അറിയും അരുമനാഥൻ
അരികിലുണ്ട്
തളരുകില്ല
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ
ഞാൻ തളർന്നിടാതെ
ഈശാനമുലൻ
അടിച്ചിടുമ്പോൾ
ആശാവിഹിനൻ
ഞാനായിടുമ്പോൾ
ഈശാനമുലൻ
അടിച്ചിടുമ്പോൾ
ആശാവിഹീനൻ
ഞാനായിടുമ്പോൾ
ഞാനാകുന്നവൻ
ഞാനാകുന്നെന്ന്
ഇമ്പമാം ശബ്ദം പിൻപിൽ കേട്ടിടും
ഞാനാകുന്നവൻ
ഞാനാകുന്നെന്ന്
ഇമ്പമാം ശബ്ദം പിൻപിൽ കേട്ടിടും തന്നീടുക
നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
ജീവകിരീടം
തൻ കയയിലുള്ളോൻ
ജീവപുസ്തകം
തുറന്നിടുമേ
ജീവകിരീടം
തൻ കയയിലുള്ളോൻ
ജീവ പുസ്തകം
തുറന്നിടുമേ
ജീവിതശുദ്ധി
പാലിച്ചവർ തൻ ചാരത്തണഞ്ഞു
മോദിച്ചിടുമേ
ജീവിതശുദ്ധി
പാലിച്ചവർ തൻ ചാരത്തണഞ്ഞു
മോദിച്ചിടുമേ
തന്നീടുക നിൻ കൃപവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിട
തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾ നമ്മൾ
കണ്ണുനീർ തുടച്ചിടും നാൾ തമ്മിൽ തമ്മിൽ
കണ്ടാനന്ദിക്കും നാൾ നമ്മൾ കണ്ണുനീർ
തുടച്ചിടും നാൾ എന്നു കാണുമോ എന്നു
സാധ്യമോ അന്നു തീരുമെൻ പാരിൻ ദുരിതം എന്നു
കാണുമോ എന്നു സാധ്യമോ അന്നു തീരുമെൻ പരിൻ
ദുരിതം തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
തന്നീടുക നിൻ കൃപ വരങ്ങൾ പോരാട്ടത്തിൽ ഞാൻ
തളർന്നിടാതെ
ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തിടുന്നു
തകർത്തിടുവാൻ
ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തിടുന്നു
തകർത്തിടുവാൻ
തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ
ഞാൻ തളർന്നിടാതെ
