തോരാത്ത കണ്ണീർ
തോരാത്ത കണ്ണുനീർ
മുത്തുകൾ കൊണ്ടൊരു
കോർത്തിടുമ്പോൾ ( 2 )
വറ്റാത്ത സ്നേഹത്തിൻ
നിറയേണമേ എന്നിൽ
നീറുന്ന ദുഃഖങ്ങൾ
നിലയ്ക്കാത്ത വേദനകൾ
നിലവിളിയായ് എന്നിൽ
കുളിരായ് എന്നിൽ
തോരാത്ത കണ്ണുനീർ
മുത്തുകൾ കൊണ്ടൊരു
കോർത്തിടുമ്പോൾ ( 2 )
വറ്റാത്ത സ്നേഹത്തിൻ
നിറയേണമേ എന്നിൽ
മുള്കാട്ടിൽ മുല്ലപോലെ ( 2 )
ക്ഷണികമാണെങ്കിലും ( 2 )
ആശ്വാസദായകാ, കൂടെ വരൂ...
തോരാത്ത കണ്ണുനീർ
മുത്തുകൾ കൊണ്ടൊരു
കോർത്തിടുമ്പോൾ ( 2 )
വറ്റാത്ത സ്നേഹത്തിൻ
നിറയേണമേ എന്നിൽ
