• waytochurch.com logo
Song # 30181

തോരാത്ത കണ്ണീർ


തോരാത്ത കണ്ണുനീർ
മുത്തുകൾ കൊണ്ടൊരു
കോർത്തിടുമ്പോൾ ( 2 )

വറ്റാത്ത സ്‌നേഹത്തിൻ
നിറയേണമേ എന്നിൽ

നീറുന്ന ദുഃഖങ്ങൾ
നിലയ്‌ക്കാത്ത വേദനകൾ
നിലവിളിയായ് എന്നിൽ

കുളിരായ്‌ എന്നിൽ

തോരാത്ത കണ്ണുനീർ
മുത്തുകൾ കൊണ്ടൊരു
കോർത്തിടുമ്പോൾ ( 2 )

വറ്റാത്ത സ്‌നേഹത്തിൻ
നിറയേണമേ എന്നിൽ

മുള്‍കാട്ടിൽ മുല്ലപോലെ ( 2 )

ക്ഷണികമാണെങ്കിലും ( 2 )

ആശ്വാസദായകാ, കൂടെ വരൂ...

തോരാത്ത കണ്ണുനീർ
മുത്തുകൾ കൊണ്ടൊരു
കോർത്തിടുമ്പോൾ ( 2 )

വറ്റാത്ത സ്‌നേഹത്തിൻ
നിറയേണമേ എന്നിൽ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com