• waytochurch.com logo
Song # 30194

മാൻ നീർതോടിനായ്


മാനീർത്തോടിനായി
കാംഷിക്കുമ്പോൾ
ആത്മാവ് ദാഹിക്കുന്നു
മാൻതോടിനായകാ
കാംഷിക്കുമ്പോൾ
ആത്മാവ് ദാഹിക്കുന്നു
സ്വർഗ്ഗീയ ഭോജനം
നേടുവാനായ
ഏഴകൾ വാഞ്ചിക്കുന്നു
സ്വർഗ്ഗീയ ഭോജനം
നേടുവാനായി
ഏഴകൾ വാഞ്ചിക്കുന്നു
ഹല്ലേലൂയ
ഹല്ലേലൂയ
ഹല്ലേലൂയ
ആമേൻ
ഹല്ലേലൂയ
ഹല്ലേലൂയ
ഹല്ലേലൂയ
ആമേൻ
ഹല്ലേലൂയ
ഹല്ലേലൂയ
ഹല്ലേലൂയ
ആമേൻ
పమాప
നൽകിടും സ്തുതികൾ
പുതു ശ്വാസത്താൽ
പാടിടും സന്തതം
പുതുഗാനത്താൽ
നൽകിടും സ്തുതികൾ
പുതു ശ്വാസത്താൽ
പാടിടും സന്തതം പുതുഗാനത്താൽ
വാഴ്ത്തിടും അങ്ങയെ
ഏകാത്മാവാൽ
ആയുസിൻ നാൾകളെല്ലാം
വാഴ്ത്തിടുങ്ങയെ
ഏകാത്മാവാൽ
ആയുസിൻ നാൾകളെല്ലാം
ഹല്ലേലൂയ
ഹല്ലേലൂയ
ഹല്ലേലൂയ
ആമേൻ
ഹല്ലേലൂയ
ഹല്ലേലൂയ
ഹല്ലേലൂയ
ആമേൻ
ഹല്ലേലൂയ
ഹല്ലേലൂയ
ഹല്ലേലൂയ
ആമേൻ
పమాప
ഉത്സവം ആചരിക്കും
പുരുഷാരം പോൽ
ആലയത്തിൽ ഞങ്ങൾ ആനന്ദിക്കും
ഉത്സവം ആചരിക്കും പുരുഷാരം പോൽ
ആലയത്തിൽ ഞങ്ങൾ ആനന്ദിക്കും
ആരാധകർ
ഞങ്ങൾ ആരാധിക്കും
ആരാധ്യനാ
യവനെ
ആരാധകൻ
ഞങ്ങൾ ആരാധിക്കും
ആരാധ്യനായവനെ
മാന്ീർതോടിനായി
കാംഷിക്കുമ്പോൾ
ആത്മാവ് ദാഹിക്കുന്നു
മാൻതോടിനായ
കാംഷിക്കുമ്പോൾ
ആത്മാവ് ദാഹിക്കുന്നു
സ്വർഗ്ഗീയ ഭോജനം
നേടുവാനായ
ഏഴകൾ വാഞ്ചിക്കുന്നു
സ്വർഗ്ഗീയ ഭോജനം
നേടുവാനായ
ഏഴകൾ വാഞ്ചിക്കുന്നു
ഹല്ലേലൂയ
ഹല്ലേലൂയ
ഹല്ലേലൂയ
ആമേൻ
ഹല്ലേലൂയ
ഹല്ലേലൂയ
ഹല്ലേലൂയ
ആമേൻ
ഹല്ലേലൂയ
ഹല്ലേലൂയ
ഹല്ലേലൂയ
ആമേൻ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com