• waytochurch.com logo
Song # 30212

അപ്പത്തിനായുള്ള വിശപ്പല്ല


അപ്പത്തിനായുള്ള
വിശപ്പല്ല
വെള്ളത്തിനായുള്ള
ദാഹവുമല്ല
അപ്പത്തിനായുള്ള
വിശപ്പല്ല
വെള്ളത്തിനായുള്ള
ദാഹമല്ലാം
നിൻ തിരുവചനങ്ങൾ
കേട്ടിടുവാനുള്ള
വിശപ്പും ദാഹവും
തന്നിടുക
നിൻ തിരുവചനങ്ങൾ
കേട്ടിടുവാനുള്ള
വിശപ്പും ദാഹവും
തന്നിടുക
അപ്പത്തിനായുള്ള
വിശപ്പല്ല
വെള്ളത്തിനായുള്ള
ദാഹവുമല്ല


ശൂന്യമാണിന്നുകാലം
നിൻ ആത്മാവില്ലാതെ
ശൂനോകാനാത്തെ
പോലെ ആത്മാവേ കാത്തിടുന്നു
ശൂന്യമാണിന്നുകാലം
നിന്റെത്മ ആത്മാവില്ലാതെ
ശൂലോം കാരത്തെ പോലെ ആത്മാവേ കാത്തിടുന്നു
മരുചൂടിൻ കാറ്റേറ്റ്
ഇരുൾ നിറമാവേ
പ്രിയൻ വരുമ്പോൾ കൂടെ തേജസ്കരിക്കട്ടെ
മരുചൂടിൻ കാറ്റേറ്റ് ഇരുൾ നിറമാവേ
പ്രിയൻ വരുമ്പോൾ കൂടെ തേജസ്കരിക്കട്ടെ
അപ്പത്തിനായ
ുള്ള വിശപ്പല്ല
വെള്ളത്തിനായുള്ള
ദാഹവുമല്ല
കാട്ടൊലിവായ
എന്നെ കാട്ടൊലിവോടു
ചേർത്ത കാരുണ്യവാരിധിയെ
പൊന്നയേശുനാഥാ
കാട്ടൊലിവായ
എന്നെ
നാട്ടൊലിവോടു
ചേർത്ത കാരുണ്യവാരിധിയെ
പൊന്നയേശുനാഥാ
വിശ്വാസത്യാഗത്തിൻ
ഈ നാളുകളിൽ എൻ ഭയഭക്തി വിശ്വാസം
വർദ്ധിപ്പിച്ചീടേണം
വിശ്വാസത്യാഗത്തിൻ
ഈ നാളുകളിൽ
ഭയഭക്തി വിശ്വാസം വർദ്ധിപ്പിച്ചീടേണം
അപ്പത്തിനായുള്ള
വിശപ്പല്ല
വെള്ളത്തിനായുള്ള
ദാഹവുമല്ല
ఆ ആ
നിനക്കാത്ത നാളിൽ നീ രാജാവായ എത്തുമ്പോൾ
നിനക്കേണമെന്നെയും
നിൻ നിൻ കൂടെ ചേർക്കാൻ
നിനക്കാത്ത നാളിൽ നീ രാജാവായെ എത്തുമ്പോൾ
നിനക്കേണമെന്നെയും
നിൻ കൂടെ ചേർക്കാൻ
ബുദ്ധിയുള്ള കന്യക പോൽ നിന്നെ കാത്തീടാൻ
വിളക്കിലെ എന്ന ഞാനും നിറച്ചിടട്ടെ
ബുദ്ധിയുള്ള കന്യക പോൽ നിന്നെ കാത്തിരാൻ
വിളക്കിലെ എണ്ണ ഞാനും നിറച്ചിടട്ടെ
അപ്പത്തിനായുള്ള
വിശപ്പല്ല
വെള്ളത്തിനായുള്ള
ദാഹവുമല്ല
നിൻ തിരുവചനങ്ങൾ
കേട്ടിടുവാനുള്ള
വിശപ്പും ദാഹവും
തന്നിടുക


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com