• waytochurch.com logo
Song # 30214

ഇപ്രഭാതം


ഈ പ്രഭാതം കണ്ടു നിന്നെ സ്തുതിച്ചീടുവാൻ
ഈ ധരയിൽ കഴിഞ്ഞ രാത്രി കാത്ത നാഥാ
ഈ പ്രഭാതം കണ്ടു നിന്നെ സ്തുതിച്ചീടുവാൻ
ഈ ധരയിൽ കഴിഞ്ഞ രാത്രി കാത്ത നാഥാ
രാത്രി നീളെ നീണ്ട നിന്റെ
വിശ്വസ്തതയക്കായ്
ഈ പകൽ ആരംഭത്തിൽ നിനക്ക് സ്തോത്രം
രാത്രി നീളെ നീണ്ട നിന്റെ വിശ്വസ്തതക്കായ്
ഈ പകൽ ആരംഭത്തിൽ നിനക്ക് സ്തോത്രം
ഈ പ്രഭാതം കണ്ടു നിന്നെ സ്തുതിച്ചീടുവാൻ
ഈ ധരയിൽ കഴിഞ്ഞ രാത്രി കാത്ത നാഥാ
വരുന്ന രാത്രി നീങ്ങിടുന്ന ഈ പകൽ നീളെ
വന്നിടേണം നിന്റെ ദയ എന്നോടു കൂടെ
വരുന്ന രാത്രി നീങ്ങിടുന്ന ഈ പകൽ നീളെ
വന്നിടേണം നിന്റെ ദയ എന്നോടു കൂടെ
പകലന്തി നീളുമെന്റെ കർത്തവ്യങ്ങ ങ്ങൾക്കും
പകരേണം നിൻ ആത്മാവിൻ സ്പർശനങ്ങൾ
പകലം നീ നീളുമെന്റെ കർത്തവ്യങ്ങൾക്കും
പകരേണം നിൻ ആത്മാവിൻ സ്പർശനങ്ങൾ
ഈ പ്രഭാതം കണ്ടു നിന്നെ സ്തുതിച്ചീടുവാൻ
ഈ ധരയിൽ കഴിഞ്ഞ രാത്രി കാത്ത നാഥാ

അധികാലത്തു നിൻ ദയയെ ഘോഷിച്ചുല്ലസിക്കും
നീയെന്റെ ഗോപുരവും അഭയസ്ഥാനവും
അധികാലത്തു നിൻ ദയയെ ഘോഷിച്ചുല്ലസിക്കും
നീ എന്റെ ഗോപുരവും അഭയസ്ഥാനവും
എന്റെ ബലമായുള്ളോനെ
നിനക്ക് സ്തോത്രം പുതുഗാനങ്ങളാൽ
നാൾതോറും സ്തുതിച്ചു പാടും
എന്റെ ബലമായുള്ളോനെ
നിനക്ക് സ്തോത്രം പുതുഗാനങ്ങളാൽ
നാൾതോറും സ്തുതിച്ചു പാടും
ഈ പ്രഭാതം കണ്ടു നിന്നെ സ്തുതിച്ചീടുവാൻ
ഈ ധരയിൽ കഴിഞ്ഞ രാത്രി കാത്തനാ నా
ലോകമോഹ ജഡമോഹ വൻകാറ്റുകൾ
എൻ പടകിലടിച്ചു പടകു തകർന്നിടാതെ
ലോകമോഹ ജഡമോഹ വൻകാറ്റുകൾ
എൻ പടകിലടിച്ചു പടക് തകർന്നിടാതെ
എൻ പടകിൻ അമരത്ത് നീ ഇരിക്കേണം
പളുമ്പുകടൽ തീരം ഞാനും എത്തീടുവാൻ
എൻ പടകിൻ അമരത്ത് നീ ഇരിക്കേണം
പളുമ്പുകടൽ തീരം ഞാനും എത്തീടുവാൻ
ഈ പ്രഭാതം കണ്ടു നിന്നെ സ്തുതിച്ചീടുവാൻ
ഈ ധരയിൽ കഴിഞ്ഞ രാത്രി കാത്ത നാഥാ
രാത്രി നീളെ നീണ്ട നിന്റെ വിശ്വസ്തതക്കായ്
ഈ പകൽ ആരംഭത്തിൽ നിനക്ക് സ്തോത്രം
രാത്രി നീളെ നീണ്ട നിന്റെ വിശ്വസ്തതക്കായ്
ഈ പകൽ ആരംഭത്തിൽ നിനക്ക് സ്തോത്രം
ഈ പ്രഭാതം കണ്ടു നിന്നെ സ്തുതിച്ചീടുവാൻ
ഈ ധരയിൽ കഴിഞ്ഞ രാത്രി കാത്ത നാഥാ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com