• waytochurch.com logo
Song # 30215

ഞാൻ തകരാത്തത് നിന്നിഷ്ടം





ഞാൻ തകരാത്തത്
നിൻ ഇഷ്ടം ഞാൻ മരിക്കാത്തത്
നിൻ സ്നേഹം ഞാൻ തകരാത്തത്
നിൻ ഇഷ്ടം

ഞാൻ മരിക്കാത്തത്
നിൻ സ്നേഹം ഞാൻ ചാരിടുന്നു
നിൻ മാർവിൽ
ഞാൻ അടുത്തിടുന്നു
നിൻ സ്നേഹത്തിൽ
ഞാൻ ചാരിടുന്നു
നിൻ മാർവിൽ
ഞാൻ അടുത്തിടുന്നു
നിൻ സ്നേഹത്തിൽ
ഹല്ലേലൂയ
ഹല്ലേലൂയ
പാടിടുന്നു
നന്ദിയോടെ
ഹല്ലേലൂയ
ഹല്ലേലൂയ
ആർത്തിടുന്നു
പൂർണ ഹൃദയമോടെ
പാടിടുന്നു
നന്ദിയോടെ
സ്തുതിച്ചിടുന്നു പൂർണ
ഹൃദയത്തോടെ
കഴിഞ്ഞ കാലം ഓർത്തിടുമ്പോൾ
കുറ്റവരെല്ലാം
മുടിയകന്നപ്പോൾ
കഴിഞ്ഞ കാലം
ഓർത്തിടുമ്പോൾ
കുറ്റവര െല്ലാം മുടിയകന്നപ്പോൾ
അകലാതെ ചേർത്ത നിൻ കരുണക്കായ്
നന്ദിയോടെ ഞാൻ കുമ്പിടുന്നേ
അകലാതെ
ചേർത്ത നിൻ കരുണക്കായ്
നന്ദിയോടെ ഞാൻ കുമ്പിടുന്നേ
ഹല്ലേലൂയ
ഹല്ലേലൂയ
പാടിടുന്നു
നന്ദിയോടെ
ഹല്ലേലൂയഹ
அல்லேலூயா
பூர்ண ഹൃദയമോടെ
പാടിടുന്നോ
നന്ദിയോടെ
സ്തുതിച്ചിടുന്നോ പൂർണ ഹൃദയത്തോടെ


തകർന്നുവെന്ന്
വിധിച്ചോരെല്ലാം
നോക്കി നിന്നു എനിക്ക് ചുറ്റും
തകർന്നുവെന്ന്
വിധിച്ചോരെല്ലാം
നോക്കി നിന്നു എനിക്ക് ചുറ്റും താളടിയാകാൻ

ഇടവന്നില്ല
കാൽവറി ചൊരിഞ്ഞ ിഞ്ഞ രക്തത്തിനാലെ
കാളടിയാകാൻ
ഇടവന്നില്ല
കാൽവറി ചൊരിഞ്ഞ രക്തത്തിനാലെ
ഹല്ലേലൂയ
ഹല്ലേലൂയ
പാടിടുന്നു
നന്ദിയോടെ
ഹല്ലേലൂയ
ഹല്ലേലൂയ
ആർത്തിടുന്നു
പൂർണ ഹൃദയമോടെ
പാടിടുന്നു
നന്ദിയോടെ
స్తుతించిడు
పూర్ణ హృదయంతో

അമ്മതൻ കുഞ്ഞിനെ
താലോലിക്കുമ്പോൾ
കരങ്ങളാൽ ചേർത്ത് അണച്ചിടുന്നു
അമ്മ മതൻ കുഞ്ഞിനെ താലോലിക്കുമ്പോൾ
കരങ്ങളാൽ ചേർത്ത് അണച്ചിടുന്നു
യേശുവിൻ കരങ്ങളിൽ ആയതിനാൽ
പതറാതെ ഞാൻ നിന്നിടുന്നു
യേശുവിൻ
കരങ്ങളിൽ ആയതിനാൽ
പതറാതെ ഞാൻ നിന്നിടുന്നു
ഹല്ലേലൂയ
ഹല്ലേലൂയ
പാടിടുന്നു
നന്ദിയോടെ
ഹല്ലേലൂയ
ഹല്ലേലൂയ
വാഴ്ത്തിടുന്നു പൂർണ ഹൃദയമോടെ
പാടിടുന്നു
നന്ദിയോടെ
സ്തുതിച്ചിടുന്നു പൂർണ ഹൃദയത്തോടെ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com