• waytochurch.com logo
Song # 30216

പാടിപുകഴ്ത്തീടാം


പാടി പുകഴ്ത്തിടാം
കർത്തൻ കൃപകളെ
ഓർത്തുവണ വണങ്ങിടാം അവൻ ചെയ്തത് പാടി
പുകഴ്ത്തിടാം
കർത്തൻ കൃപകളെ
ഓർത്തു വണങ്ങിടാം
അവൻ ചെയ്തത് സ്തുതിച്ചാർത്തിടാം
നാഥൻ നന്മകൾക്കായ്
കുമ്പിട്ട് ആരാധിക്കാം
യോഗ്യനായവനെ
സ്തുതിച്ചാർത്തിടാം
നാഥൻ നന്മകൾക്കായ്
കുമ്പിട്ട് ആരാധിക്കാം
യോഗ്യനായവനെ
பாடி புகழ்த்திடாம்
கர்த்தன் கிருபைகளை
போட்டு வணണிடாம்
அவன் செய்தது பாடி புகழ்த்திடாம்
கர்ರ್ கிருபைகளை
போட்டு வணണிடாம்
அவன் செய்தது
പാപി എന്നെയും താൻ മുന്നേ കണ്ടതാൽ
സ്വർഗ്ഗം വിട്ടിറങ്ങി
മണ്ണിൽ വന്നതാൽ
പാപി എന്നെയും താൻ മുന്നേ കണ്ടതാൽ
സ്വർഗ്ഗം വിട്ടിറങ്ങി
മന്നിൽ വന്നതാൽ
നിത്യനകത്തിൻ
എണ്ണപ്പെട്ടവൻ
സ്വർഗ്ഗരാജാവിന്റെ
സ്വന്ത പുത്രനായി
നിത്യനകത്തിൻ
എണ്ണപ്പെട്ടവൻ
സ്വർഗ്ഗരാജാവിന്റെ
സ്വന്ത പുത്രനായി
പാടി പുകഴ്ത്തിടാം കർത്തൻ കൃപകളെ
ഓർത്തു വണങ്ങിടാം
അവൻ ചെയ്തത് പാടി പുകഴ്ത്തിടാം
കർത്തൻ கிருபைகளே
ஓர்த்து வணണிடாம்
அவன் செய்தது
എന്റെ പാപത്തിന്റെ
എല്ലാ ശിക്ഷയും
തിരുമേനി തന്നെ സ്വയമേറ്റതാൽ
എന്റെ പാപത്തിന്റെ
എല്ലാ ശിക്ഷയും
തിരുമേനി തന്നെ സ്വയമേറ്റതാൽ
നിത്യദണ്ഡനത്തിൻ
ദുഷ്ടകൈയില
നിന്നും നീക്കി എന്നെ സ്വന്തമാക്കി താൻ
നിത്യദണ്ഡനത്തിൻ
ദുഷ്ടകയില്
നിന്നും നീക്കിയെന്നെ
സ്വന്തമാക്കി താൻ പാടി പുകഴ്ത്തിടാം
കർത്തൻ കൃപകളെ
ഓർത്തു വണങ്ങിടാം
അവൻ ചെയ്തത് പാടി പുകഴ്ത്തിടാം
കർത്തൻ കൃപകളെ
ഓർത്തു വണങ്ങിടാം
അവൻ ചെയ്ത
തന്റെ സ്വന്ത രക്തം ക്രൂശിൽ ചിന്തിാൻ
നിത്യനാശത്തിൽ നിന്നെ വീണ്ടതാൽ
തന്റെ സ്വന്ത രക്തം ക്രൂശിൽ ചിന്തിച്ചാൻ
നിത്യ നാശത്തിൽ നിന്നെ വീണ്ടാൽ
ശത്രുവിന്റെതായ
ഏതു കെണിയിലും
വീണു നശിച്ചിടാതെ
എന്നെ പോറ്റും താൻ ശത്രുവിന്റെതായ
ഏതു കെണിയിലും
വീണു നശിച്ചിടാതെന്നെ
പോറ്റും താൻ പാടി പുകഴ്ത്തിടാം
കർത്തൻ കൃപകൾ ളെ ഓർത്തു വണങ്ങിടാം
അവൻ ചെയ്തത് പാടി പുകഴ്ത്തിടാം
കർത്തൻ കൃപകളെ
ഓർത്തു വണങ്ങിടാം
അവൻ ചെയ്തത്
എന്റെ താഴ്ചയിൽ നിന്നെ കണ്ടവൻ
എന്റെ വീഴ്ചയിലും
കൂടെയുള്ളവൻ
എന്റെ താഴ്ചയിൽ നിന്നെ കണ്ടവൻ
എന്റെ വീഴ്ചയിലും
കൂടെയുള്ളവൻ
ഇതി എന്നെ മന്നിൽ
പിൻപറ്റുവാൻ
ഇതിൽ മെച്ചമായോരാളുമില്ലല്ലോ
നീതിയന്നെ മന്നിൽ പിൻപറ്റുവാൻ
ഇതിൽ മെച്ചമായോരാളുമില്ലല്ലോ
പാടി പുകഴ്ത്തിടാം
കർത്തൻ കൃപകളെ
ഓർത്തു വണങ്ങിടാം
അവൻ ചെയ്തത് പാടി പുകഴ്ത്തിടാം
കർത്തൻ കൃപകളെ
ഓർത്തു വണങ്ങിടാം
അവൻ ചെയ്തത്
സ്തുതിച്ചാർത്തിടാം
നാഥൻ നന്മകൾക്കായ്
കുമ്പിട്ടാരാധിക്കാം
യോഗ്യനായവനെ
സ്തുതിച്ചാർത്തിടാം
നാഥൻ നന്മകൾക്കായ്
കുമ്പിട്ടആരാധിക്കാം
യോഗ്യനായവനെ
പാടി പുകഴ്ത്തിടാം കർത്തൻ കൃപകളെ
ഓർത്തു വണങ്ങിടാം
അവൻ ചെയ്തത്
പാടി പുകഴ്ത്തിടാം
കർത്തൻ കൃപകളെ
ഓർത്തു വണങ്ങിടാം
അവൻ ചെയ്തത്


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com