• waytochurch.com logo
Song # 30218

സ്നേഹമായ ദൈവമേ


ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
സ്നേഹമായ ദൈവമേ ശാന്തിതൻ മഹത്വമേ യേശുവേ
ഹല്ലേലൂയ പാടാം
സ്നേഹമായ ദൈവമേ ശാന്തിതൻ മഹത്വമേ യേശുവേ
ഹല്ലേലൂയ പാടാം
താരകങ്ങൾ താളമ ിട്ടു മാലാഖമാർ പണ്ട് പാടിയ
സ്വർഗ്ഗീതം പാടാം നിന്റെ പാവന സ്നേഹം
വാഴ്ത്തി പാടാം
താരകങ്ങൾ താളമിട്ടു മാലാഖമാർ
പണ്ട് പാടിയ
സ്വർഗ്ഗീതം പാടാം നിന്റെ പാവന സ്നേഹം
വാഴ്ത്തി പാടാം സ്നേഹമായ ദൈവമേ ശാന്തി തൻ
മഹത്വമേ യേശുവേ ഹല്ലേലൂ
పాడా
മണ്ണിൽ മാന മാനവജീവിതധർമ്മത്തിൻ
പൊന്നൊളി പുലരൊളി യേശുദേവൻ
മണ്ണിിൽ മാനവജീവിത
ധർമ്മത്തിൻ പൊന്നൊളി പുലരൊളി യേശുദേവൻ
അത്യുന്നതൻ മണ്ണനാരിയാം
സ്നേഹത്തിൻ അത്യുന്നതൻ മന്നനാരിയാം
സ്നേഹത്തിൻ നിത്യമാനന്ദമാകാൻ
എന്നും ദുഃഖിതർക്കാശ ആശ്വാസമാകാം
നിത്യമാം ആനന്ദമാകാൻ
ഇന്നും ദുഃഖിതർക്കആശ്വാസമാകാം
സ്നേഹമായ ദൈവമേ ശാന്തി തൻ മഹത്വമേ യേശുവേ
ഹല്ലേലൂയ പാടാം
പൂർണരേ നിന്നിൽ സമർപ്പണമാകുമ്പോൾ
പുണ്യമായി പുളകമായ എന്റെ ജന്മം
പൂർണതേ നിന്നിൽ സമർപ്പണമാകുമ്പോൾ
പുണ്യമായ പുളകമായ എന്റെ ജന്മം
സന്മനസ്സോടെ
സമാധാനമേകുന്ന
സന്മനസ്സോടെ
സമാധാനമേകുന്ന
സത്യവും ജീവനുമല്ലേ
ഇന്നും മുക്തിതൻ നേർവഴിയല്ലേ
സത്യവും ജീവനുമല്ലേ
എന്നും മുക്തിതൻ നേർന്നു വഴിയല്ലേ
സ്നേഹമായ ദൈവമേ ശാന്തിതൻ മഹത്വമേ യേശുവേ
ഹല്ലേലൂയ പാടാം
സ്നേഹമായ ദൈവമേ ശാന്തിതൻ മഹത്വമേ യേശുവേ
ഹല്ലേലൂയ പാടാം
താരകങ്ങൾ താളമിട്ടു മാലാഖമാർ
പണ്ട് പാടിയ
സ്വർഗ്ഗീതം പാടാം
നിന്റെ പാവന സ്നേഹം വാഴ്ത്തി പാടാം
സ്നേഹമായ ദൈവമേ ശാന്തിതൻ മഹത്വമേ യേശുവേ
ഹല്ലേലൂയ പാടാം
താരകങ്ങൾ താളമിട്ടു മാലാഖമാർ പണ്ട് പാടിയ
സ്വർഗ്ഗീതം പാടാം നിന്റെ പാവന സ്നേഹം
വാഴ്ത്തി പാടാം നിന്റെ പാവന സ്നേഹം
വാഴ്ത്തി പാടാം പാടാം


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com