• waytochurch.com logo
Song # 30227

ദൈവം നിനക്കായ് കരുതും




ദൈവം
നിനക്കായി
കരുതും
നീ പോലും അറിയാത്ത നിമിഷം
ദൈവം നിനക്ക്
ായ തുറക്കും
ഒരുനാളും അടയക്കാത്ത
വാതിൽ


ദൈവം നിനക്കായി കരുതും
നീ പോലും അറിയാത്ത നിമിഷം
ദൈവം നിനക്കായി
തുറക്കും
ഒരുനാളും അടയക്കാത്ത വാതിൽദൈ

ദൈവം നിനക്കായി കരുതും
നീ പോലും അറിയാത്ത നിമിഷം

ദൈവം നിനക്കായി തുറക്കും
ഒരുനാളും അടയക്കാത്ത വാറിൽ
കൃപയാൽ
കൃപയാൽ
ദൈവത്തിൻ കൃപയാൽ
കൃപയാൽ
கிருபையால்
தெய்வத்தின் கிருபையால்
ஜெயமுண்டின்னு
அல்லேலூயா
ஜெயமுண்டின்னு

ആകുലചിത്തനായി
കലങ്ങേണ്ട
ആവശ്യഭാര
രങ്ങളഅറിയുന്നവൻ
ആകുലചിത്തനായി
കലങ്ങേണ്ട
ആവശ്യഭാരങ്ങൾ
അറിയുന്നവൻ
അനുഗ്രഹ സമൃദ്ധിയിൽ വഴിനടത്തും
വാഗ്ദത്തങ്ങൾ ഏതും നിറവേറ്റും
അനുഗ്രഹ സമൃദ്ധിയിൽ വഴിനടത്തും
വാഗ്ദത്തങ്ങൾ
ഏതും നിറവേ ഏറ്റും കൃപയാൽ
കൃപയാൽ
ദൈവത്തിൻ കൃപയാൽ
കൃപയാൽ
കൃപയാൽ
ദൈവത്തിൻ
കൃപയാൽ
ജയമുണ്ടിന്നെനിക്ക്
ഹാലേലൂയാ
ജയമുണ്ടിന്നെനിക്ക്

വരണ്ട നിലത്തവൻ
നീരൊഴുക്കും
നിർജനദേശത്തും
വഴിതുറക്കും
വരണ്ട നിലത്തവൻ നീരൊഴുക്കും
നിർജനദേശ ദേശത്തും വഴിതുറക്കും
മരുഭൂപ്രയാണത്തിൽ
കൂടിരിക്കും

മാറാത്ത മേഘമായി നീതെ നിൽക്കും
മരുഭൂപ്രയാണത്തിൽ
കൂടിരിക്കും
മാറാത്ത മേഘമായി നീതെ നിൽക്കും
കൃപയാൽ
കൃപയാൽ
ദൈവത്തിൻ കൃപയാൽ
கிருபையால்
கிருபையால்
தெய்வத்தின்
கிருபையால்
ஜெயமுண்டினிக்கு
அல்லேலூயா
ஜெயமுண்டினிக்கு

കാർമേഘം പോലുള്ള സങ്കടങ്ങൾ
അനുഗ്രഹമഴയായി
ചൊരിഞ്ഞീടും
കാർമേഘം
പോലുള്ള സങ്കടങ്ങൾ
അനുഗ്രഹ

ഖമഴയായി ചൊരിഞ്ഞീടും
അനവധി നന്മകൾ
പകർന്നീടും
നിത്യത എത്തുവോളം കരുതീടും
അനവധി നന്മകൾ പകർന്നീടും
നിത്യത എത്തുവോളം കരുതീടും
കൃപയാൽ
കൃപയാൽ
ദൈവത്തിൻ
കൃപയാ
കൃപയാൽ
കൃപയാൽ
ദൈവത്തിൻ കൃപയാൽ
ജയമുണ്ടിന്നെനിക്ക്
ഹാലേലൂയ ജയമുണ്ടിന്നെനിക്ക്

ജയമുണ്ടിന്നെനിക്ക്
ഹാലേലൂയ ജയമുണ്ടിന്നെനിക്ക്


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com