• waytochurch.com logo
Song # 30235

യാഹ് നല്ലവനല്ലയോദാവീദിൻ


യാഹ് നല്ലവനല്ലയോ ദയ എന്നുമുള്ളത്..ദാവീദിൻ ഗാനങ്ങൾ..Chant of David| Yah Nallavanallayo..|Malayalam Christian Song|Boby Thomas

ദാവീദിൻ ഗാനങ്ങൾ
സ്തുതിയുടെ ആർപ്പോടെ
ദാവീദിൻ ഗാനങ്ങൾ
സ്തുതിയുടെ ആർപ്പോടെ

യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....

ആത്മാവിൻ തീയിന്ന്
ആത്മാവിൻ തീയിന്ന്

യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....

യഹോവ യുദ്ധങ്ങൾ
പെരുവെള്ളം പോലെൻ്റെ
സ്തുതികളിന്മേൽ
യഹോവ യുദ്ധങ്ങൾ
പെരുവെള്ളം പോലെൻ്റെ
സ്തുതികളിന്മേൽ

യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....

ആസാഫിനെപ്പോലെ
ആസാഫിനെപ്പോലെ

യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....

ആലയത്തിൻ മഹത്വം
ഇന്നോളം കണ്ടതിലും
ആലയത്തിൻ മഹത്വം
ഇന്നോളം കണ്ടതിലും

യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത്....
യാഹ് നല്ലവനല്ലയോ
ദയ എന്നുമുള്ളത് ...


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com