• waytochurch.com logo
Song # 30252

തുംഗ പ്രതാപമാർന്ന


തുങ്കപ്രതാപമാർന്ന
ശ്രീ യേശു നായകനേ
തുങ്കപ്രതാപമാർന്ന
ശ്രീ യേശു നായകനേ
ഞങ്ങൾക്കു നന്മ ചെയ്ത കാരുണ്യവാരിധിയെ
ഞങ്ങൾക്കു നന്മ ചെയ്ത കാരുണ്യവാരിതിയെ
വണങ്ങിടുന്നിയാ
തവപാദങ്ങൾ ആശ്രയമേ
വണങ്ങിടുന്നിയ
ಪಾದಗಳ ಆಶ್ರಯ
ഗതസമന
എന്ന തോട്ടത്തിലെത്തി
വാവാ ഗതസമനയഎന്ന
തോട്ടത്തിലെത്തി
വാവാ
ರಕ್ತಂ ವಿಯರ್ർದಿ
ದುಃಖമച്ച
രക്തം വിയർത്തീക
ദുഃഖമനുഭവിച്ച
ചരിതമോർത്തിടുമ്പോൾ
മനം ഉരുകിടുന്നു പരാ
ചരിതമോർത്തിടുമ്പോൾ
മനം ഉരുകിടുന്നു പരാ
തത്വവിത്താം മുനിയെ ദുഷ്ടലോകശനിയേ
തത്വവിത്താം
മുനിയെ ദുഷ്ടലോകശനിയേ
സത്യവേദವധ്വനിയെ
ജീവഗനിയെ
കരുണയിന്തുനിയേ
ഞങ്ങൾ വരുന്നിതാനിയേ
കരുണയിന്തുനിയേ
ഞങ്ങൾ വരുംതാനിയേ
നിൻ സൗമ്യമാം സ്വഭാവം നന്നായി പഠിച്ചടിയാ
നിൻ സൗമ്യമാം സ്വഭാവം നന്നായി പഠിച്ചടിയാ
വൻ പ്രതികൂല മധ്യ മുൻപോട്ടു യാത്ര
ചെയ്യവാൻ വൻ പ്രതികൂല മധ്യ മുൻപോട്ടു
യാത്ര ചെയ്വാൻ തിരുമുഖപ്രകാശം
ഞങ്ങൾക്കരുൾക നീ സദതം
തിരുമുഖപ്രകാശം
ഞങ്ങൾക്കരുൾക നീ സദതം
തുങ്കപ്രാ താപമാർന്ന ശ്രീ യേശു നായകനേ
തുಂಗ പ്രതാപമാർന്ന
ശ്രീ യേശു നായകനേ
ഞങ്ങൾക്ക് നന്മ ചെയ്ത കാരുണ്യവാരി
നീ ഞങ്ങൾക്കു നന്മ ചെയ്ത കാരുണ്യവാരി
നീ വണങ്ങിടുന്നിയാ
തവപാദങ്ങൾ
ആശ്രയമേ
വണങ്ങിടുന്നടിയാ
തവപാദങ്ങള
ആശ്രയമേ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com