• waytochurch.com logo
Song # 30253

യിസ്രായേലേ കരയരുതേ


ഇസ്രായേലേ
കരയരുതേ
ഗോൽഗോധാ
നിന്നെ
കാണുന്നുണ്ടേ
ഇസ്രായേലെ
കരയരുതേ
ഗോൽഗോ
നിന്നെ കാണുന്നുണ്ടേ
ഇസ്രായേലെ
കരയരുതേ
ഗോൽഗോഥാ നിന്നെ കാണുന്നുണ്ടേ
പാടുകൾ പെട്ടതും ഗോൽഗോഥാവിൽ യേശു പ്രാണനെ
വെടിഞ്ഞതും ഗോൽഗോഥാവിൽ
പാടുകൾ പെട്ടതും ഗോൽഗോദാവിൽ യേശു പ്രാണനെ
വെടിഞ്ഞതും ഗോൽഗോഥാവിൽ
ഇസ്രായേലെ
കരയരുതേ
గోల్గోతా
నిన్నే కానుండే
പാപത്തിൻ ശമ്പളം
മരണമെന്നോർത്തീടുക
ദൈവാത്മ ആത്മാവില്ലാത്തവൻ
ദൈവത്തിനുള്ളതല്ല
പാപത്തിൻ ശമ്പളം
മരണമെന്നോർത്തീടുക
ദൈവാത്മാവില്ലാത്തവൻ
ദൈവത്തിനുള്ളതല്ല
നീ മനം മാറി ദൈവത്തിൽ ആശ്രയിച്ചാൽ നിൻ
ജീവിതം ധന്യമാകും
നീ മനമാറി ദൈവത്തിൽ ആശ്രയിച്ചാൽ നിൻ
ജീവിതം ധന്യമാകും
നിൻ ജീവിതം ധന്യമാകും
നിൻ ജീവിതം ധന്യമാകും
ഇസ്രായേലെ
കരയരുതേ
ഓൽഗോത്ഥാ നിന്നെ കാണുന്നുണ്ടേ
അലിവുള്ള സ്നേഹപിതാവ്
തന്മാർവിൽ അണച്ചിടുമേ
പാദങ്ങൾ ഇടറിടാതെ
കരം താങ്ങി നടത്തും നിന്നെ
അലിവുള്ള സ്നേഹപിതാവ്
തന്മാർ മാർവിൽ അണച്ചിടുമേ
പാദങ്ങൾ ഇടറിടാതെ
കരം താങ്ങി നടത്തും നിന്നെ
അവൻ ഇമ്മാനുവേലായി
കരുതിടും അന്ത്യത്തോളം
സൂക്ഷിക്കും
അവൻ ഇമ്മാനുവേലായി
കരുതിടും അന്ത്യത്തോളം
സൂക്ഷിക്കും
അന്ത്യത്തോളം
സൂക്ഷിക്കും
അന്ത്യത്തോളം
സൂക്ഷിക്കും
ഇസ്രായേലെ
കരയരുതേ
ഗോൽഗോത്താ നിന്നെ കാണുന്നുണ്ടേ
ഇസ്രായേലെ
കരയരുതേ
ഗോൽഗോത്താ നിന്നെ കാണുന്നുണ്ടേ
പാടുകൾ പെട്ടതും ഗോൽഗോഥാവിൽ യേശു പ്രാണനെ
വെടിഞ്ഞതും ഗോൽഗോഥാവിൽ
പാടുകൾ പെട്ടതും ഗോൽഗോഥാവിൽ യേശു പ്രാണനെ
വെടിഞ്ഞതും ഗോൾ ഗോധാവിൽ
ഇസ്രായേലെ
കരയരുതേ
ഗോൽഗോഥാ നിന്നെ കാണുന്നുണ്ടേ
ഗോൽഗോഥാ നിന്നെ കാണുന്നുണ്ടേ
ഗോൽഗോഥാ നിന്നെ കാണുന്നുണ്ടേ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com