• waytochurch.com logo
Song # 30254

നോമ്പ് ഗാനങ്ങൾ


സഹനവും സ്നേഹവും
ഒന്നിച്ചു ചേരുന്നു
കാൽവരിക്കുന്നിലെ
മരക്കുരിശിൽ
സഹനവും സ്നേഹവും
ഒന്നിച്ചു ചേരുന്നു ന്നും
കാൽവരിക്കുന്നിലെ
മരക്കുരിശിൽ
കുരിശുമെൻ യേശുവും
ലയിച്ചിടും വേളയിൽ
മാനവരക്ഷയും
സാധ്യമാകും
കുരിശുമെൻ യേശുവും
ലയിച്ചിടും വേളയിൽ
മാനവരക്ഷയും
സാധ്യമാകും
സ്നേഹം വെളിപ്പെടും
ക്രൂശിന്റെ മാരിലായ
സഹനം തുറന്നിടും
രക്ഷകൻ വാതിലും
സ്നേഹം വെളിപ്പിടും
ക്രൂശിന്റെ മോരിയാൽ
സഹനം തുറന്നിടും
രക്ഷകൻ വാതിലും
ക്രൂശിതൻ യേശുവിൻ
തിരുമൊഴി കേൾക്കണം
സഹനങ്ങൾ ക്ലേശങ്ങൾ
ശാപമല്ല
ക്രൂശിതൻ യേശുവിൻ
തിരുമൊഴി കേൾക്കണം
സഹനങ്ങൾ ക്ലേശങ്ങൾ
ശാപമല്ല
ഇന്നത്തെ കണ്ണീരിൻ
തുള്ളികളോരോന്നും
നാളെയോ ജീവജലാശയം
ഇന്നത്തെ കണ്ണീരിൻ
തുള്ളികളോരോന്നു
നാളെയോ ജീവജലാശയങ്ങൾ
നാളെയോ ജീവജലാശയങ്ങൾ
സ്നേഹം വെളിപ്പെടും
ക്രൂശിന്റെ മറിലാ
സഹനം துறந்திடும்
രക്ഷകൻ
സ്നേഹം വെളിപ്പിടും
ക്രോഷിந்த மாதிரி
സഹനം പുറത്തിടും
രക്ഷകൻ വാതിಲ
കാൽവരി നൽകിടും
വാഗ്ദത്തം കേൾക്കണം
കുരിശിലോടല്ലാതെ
ഉയിർപ്പുമില്ല
കാൽവരി നൽകിടും
വാഗ്ദത്തം കേൾക്കണം
കുരിശിലുടല്ലാതെ
ഉയിർപ്പുമില്ല
ശാപത്തിൻ കുരിശുകൾ
പുഷ്പിക്കും കാലമായ്
ദുരിതങ്ങളോ
ഉപകാരമാകും
ശാപത്തിൻ കുരിശുകൾ
പുഷ്പിക്കും കാലമായ്
ദുരിതങ്ങളോപകാരമാകും
ദുരിതങ്ങളോപകാരമാകും
സഹനവും സ്നേഹവും
ഒന്നിച്ചു ചേരുന്നു
കാൽവരിക്കുന്നിലെ
മരക്കുരിശിൽ
കുരിശുമെൻ യേശുവും
ലയിച്ചിടും വേളയിൽ
മാനവരക്ഷയും
സാധ്യമാകും
കുരിശുമെൻ യേശുവും
ലയിച്ചിടും വേളയിൽ
മാനവരക്ഷയും
സാധ്യമാകും
സ്നേഹം വെളിപ്പെടും
ക്രൂശിന്റെ മറിലാ
സഹനം തുറന്നിടും
രക്ഷകൻ വാതിലും
സ്നേഹം വെളിപ്പിടും
ക്രൂശിന്റെ മോരിലും
സഹനം തുറന്നിടും
രക്ഷകൻ വാതിലും


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com