• waytochurch.com logo
Song # 30261

എന്റെ ഉള്ളിൽ വന്നു നിറയും ഈശോയേ





എന്റെയുള്ളിൽ വന്നു നിറയും ഈശോ വേ
ദിവ്യകാരുണ്യമേ
നിത്യസാന്നിധ്യമേ
എന്റെയുള്ളിൽ വന്നു നിറയും ഈശോയേ
ഹൃത്തിൻ ആനന്ദമേ
നിത്യസാന്നിദ്ധ്യമേ
എന്റെയുള്ളിൽ വന്നു നിറയും ഈശോയേ
ദിവ്യകാരുണ്യമേ
നിത്യസാന്നിദ്ധ്യമേ
ജീവന്റെ
അപ്പമായി
ജീവൻ തന്നു
ജീവനോളം നിന്നെ നീ ചേർത്തുവെച്ചു
ജീവന്റെ
അപ്പമായ്
ജീവൻ തന്നു
ജീവനോളമെന്നെ
നീ ചേർത്തുവെച്ചു
ചങ്കും ചോരയും
അവനെനിക്ക്
തന്നു
ചങ്കിന്റെ
ഉള്ളിൽ
ചേർത്തുവെച്ചു
ചെങ്കും ചോരയും അവൻ എനിക്ക് തന്നു
ചങ്കിന്റെ
ഉള്ളിൽ
ചേർത്തുവെച്ചു
എന്റെ ഉള്ളിൽ വന്നു നിറയും ഈശോയെ
ദിവ്യകാരുണ്യമേ
നിത്യസാന്നിധ്യമേ
എന്റെയുള്ളിൽ വന്നു നിറയും ഈശോയേ
ഹൃത്തിൻ ആനന്ദമേ
നിത്യസാന്നിധ്യമേ





അനുതാപമോടെ
ഞാൻ കരഞ്ഞിടുമ്പോൾ
അനുഗ്രഹത്തിൻ
വാതിൽ തുറന്നിടുന്നു
അനുതാപമോടെ
ഞാൻ കരഞ്ഞിടുമ്പോൾ
അനുഗ്രഹത്തിൻ
വാതിൽ തുറന്നിടുന്നു
കൂട്ടം തെറ്റി ഞാൻ
അലഞ്ഞിടുമ്പോൾ
കൂടെ നടന്നു അവൻ ഇമനുവോയി
കൂട്ടം തെറ്റി ഞാൻ
അലഞ്ഞിടുമ്പോൾ
കൂടെ നടന്നു അവൻ നിൻ അനുവിലായ
എന്റെയുള്ളിൽ വന്നു നിറയും
ഈശോയേ
ദിവ്യകാരുണ്യമേ
നിത്യസാന്നിധ്യമേ
എന്റെയുള്ളിൽ വന്നു നിറയും ഈശോയേ
ഹൃത്തിൻ ആനന്ദമേ
നിത്യ നിത്യസാന്നിധ്യമേ


സഹനത്തിൻ മുൾമുടി
ചൂടിയവൻ
സ്നേഹത്താൽ എന്നെ നീ
സ്വന്തമാക്കി
സഹനത്തിൻ മുൾമുടി
ചൂടി ടിയവൻ
സ്നേഹത്താൽ
എന്നെ നീ സ്വന്തമാക്കി
നിത്യസ്നേഹമായ്
എന്നെ അലിഞ്ഞിടുമ്പോൾ
നിത്യതയോടെന്നെ
നീ ചേർത്തുവെച്ചു
നിത്യസ്നേഹമായ്
എന്നിൽ അലിഞ്ഞിടുമ്പോൾ
നിത്യതയോടെന്നെ
നീ ചേർത്തു വെച്ചു
എന്റെയുള്ളിൽ വന്നു നിറയും ഈശോയേ
ദിവ്യകാരുണ്യമേ
നിത്യസാന്നിധ്യമേ
എന്റെയുള്ളിൽ വന്നു നിറയും ഈശോയേ
ഹൃത്തിൻ ആനന്ദമേ
നിത്യസാന്നിധ്യമേ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com