• waytochurch.com logo
Song # 30280

പകലിൻ്റെ ശോഭയെക്കാൾ


പകലിന്റെ ശോഭയേക്കാൾ
പതിവിലും ശോഭയേക്കാൾ
വലിയൊരു ഒരു ശോഭയുണ്ടെൻ ഹൃദയത്തിൽ
ഇന്ന് വലിയൊരു ശോഭയുണ്ടെൻ
ഹൃദയത്തിൽ
പകലിന്റെ ശോഭയേക്കാൾ
പതിവിലും ശോഭയേക്കാൾ
വലിയൊരു ശോഭയുണ്ടെൻ
ഹൃദയത്തിൽ
ഇന്ന് വലിയൊരു ശോഭയുണ്ടെൻ
ഹൃദയത്തിൽ
ഇരുളാർന്ന
എന്റെ ഹൃദയത്തിൽ നിന്നു ഞാൻ
ഇരുളാർന്ന
എന്റെ ഹൃദയത്തിൽ നിന്നു ലോകത്തിൻ
വെളിച്ചത്തെ പ്രതിഷ്ഠിച്ചു
ഞാൻഎന്റെ യേശുവിനെ പ്രതിഷ്ഠിച്ചു
എന്റെ യേശുവിനെ പ്രതിഷ്ഠിച്ചു
ഭയവും പാപവും അജ്ഞതയും
എന്റെ ഹൃദയത്തിൻ ഇരുട്ടിൽ മറഞ്ഞിരുന്നു
ഭയവും പാപവും
അജ്ഞതയും
എന്റെ ഹൃദയത്തിൻ ഇരുട്ടിൽ മറഞ്ഞിരുന്നു
ജീവിതത്തിലഓരോ
നന്മ വരും നേരം
ജീവിതത്തിലഓരോ
നന്മ വരും നേരം ഇരുട്ടിന്റെ മറവിൽ
തടഞ്ഞിരുന്നു
ഇവർ ഹൃദയ ഇരുട്ടിൽ തടഞ്ഞിരുന്നു
ഞാൻ തളർന്നിരുന്നു
എന്നും കരഞ്ഞിരുന്നു
പകലിന്റെ ശോഭയെക്കാൾ
പതിവിലും ശോഭയെക്കാൾ
വലിയൊരു ശോഭയുണ്ടെൻ
ഹൃദയത്തിൽ
ഇന്ന് വലിയൊരു ശോഭയുണ്ടെൻ
ഹൃദയത്തിൽ
ഇരുളാർന്ന
എന്റെ ഹൃദയത്തിൽ ഇന്നു ഞാൻ
ഇരുളാർന്ന
എന്റെ ഹൃദയത്തിലിന്നു
ലോകത്തിൻ വെളിച്ചത്തെ പ്രതിഷ്ഠിച്ചു
ഞാൻഎന്റെ യേശുവിനെ പ്രതിഷ്ഠിച്ചു
എന്റെ യേശുവിനെ പ്രതിഷ്ഠിച്ചു
സത്യവും നീതിയും സ്നേഹവും
എന്റെ ഹൃദയത്തിൻ വെളിച്ചത്താൽ
വസിച്ചിടുന്നു
സത്യവും നീതിയും സ്നേഹവും
എന്റെ ഹൃദയത്തിൻ വെളിച്ചത്താൽ
വസിച്ചിടുന്നു
ജീവിതത്തിൽ വരും നന്മകളെല്ലാം
ഇന്നെൻ ജീവിതത്തിൽ വരും നന്മകളെല്ലാം
ഞാനും കുടുംബവും അനുഭവിക്കും
ഹൃദയ വെളിച്ചം വഴിനടത്തും
എന്നെ വഴിനടത്തും
നല്ല വഴിനടത്തും
പകലിന്റെ ശോഭയേക്കാൾ
പതിവിലും ശോഭയേക്കാൾ
വലിയൊരു ശോഭയുണ്ടെൻ
ഹൃദയത്തിൽ
ഇന്ന് വലിയൊരു ശോഭയുണ്ടെൻ
ഹൃദയത്തിൽ
ഇരുളാർന്ന
എന്റെ ഹൃദയത്തിൽ ഇന്നു ഞാൻ
ഇരുളാർന്ന
എന്റെ ഹൃദയത്തിലിന്നു
ലോകത്തിൻ വെളിച്ചത്തെ പ്രതിഷ്ഠിച്ചു
ഞാൻഎന്റെ യേശുവിനെ പ്രതിഷ്ഠിച്ചു
എന്റെ യേശുവിനെ പ്രതിഷ്ഠിച്ചു


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com