• waytochurch.com logo
Song # 30281

ജീവന്റെ നാഥൻ


ജീവന്റെ നാഥനേ രക്ഷതൻ മാർഗ്ഗമേ ആരാധന
സ്തുതിഗീതം
ജീവന്റെ നാഥനേ രക്ഷതൻ മാർഗമേ ആരാധന
സ്തുതിഗീതം
നന്ദിയോടെ ഞങ്ങൾ പാടിടുന്നു നാഥാ ആരാധന
സ്തുതിഗീതം
ആരാധന സ്തുതിഗീതം
ആത്മശക്തിയാൽ വീണ്ടും ജ്വലിച്ചിടുവാൻ
വീണ്ടുമൊരു പെന്തകോസ് അനുഭവിക്കാൻ
ആത്മശക്തിയാൽ വീണ്ടും ജ്വലിച്ചിടുവാൻ
വീണ്ടും ഒരു പെന്തക്കോസ്ത അനുഭവിക്കാൻ
പിതാ പിതാവാം ദൈവത്തിൻ സ്നേഹം
പുത്രനാം യേശുവിൻ കൃപ
ആത്മാവാം ദൈവത്തിൻ സഹവാസവും
ഇപ്പോഴും എപ്പോഴും നമ്മോടു കൂടെ പിതാവാം
ദൈവത്തിൻ സ്നേഹം
പുത്രനാം യേശുവിൻ കൃപ
ആത്മാവാം ദൈവത്തിൻ സഹവാസവും
ഇപ്പോഴും എപ്പോഴും നമ്മോടു കൂടെ
വിട്ടകന്നു ഞാൻ വഴിമാറി നടന്നു ഊരിരുൾ
പാതയിൽ സഞ്ചരിച്ചരെ
വിട്ടകന്നു ഞാൻ വഴിമാറി നടന്നു ഊരിരുൾപാ
പാതയിൽ സഞ്ചരിച്ചരേ
എങ്കിലും നാഥൻ എന്നെ കൈവെടിഞ്ഞില്ല
തന്റെ കരം നീട്ടി എന്നെ കാത്തു രക്ഷിച്ചു
പിതാവാം ദൈവത്തിൻ സ്നേഹം
പുത്രനാം യേശുവിൻ കൃപ
ആത്മാവാം ദൈവത്തിൻ സഹവാസവും
ഇപ്പോഴും എപ്പോഴും നമ്മോടു കൂടെ ജീവന്റെ
നാഥനെ രക്ഷതൻ മാർഗ്ഗമേ ആരാധനാ സ്തുതിഗീതം
ജീവന്റെ നാഥനെ രക്ഷതൻ മാർഗ്ഗമേ ആരാധന
സ്തുതിഗീതം
നന്ദിയോടെ ഞങ്ങൾ പാടിടുന്നു നാഥാ ஆரா
സ്തുതിഗീതം
ആരാധന സ്തുതിഗീതം
നിത്യജീവ സമൃദ്ധി നിറഞ്ഞൊഴുകും
ദൈവസ്നേഹമറിയാൻ
ഏറെവൈ കൈകിപ്പോയി എങ്കിലും നാഥൻ എന്നെ
കൈവെടിഞ്ഞില്ല
തന്റെ ജീവൻ നൽകി എന്നെ അനുഗ്രഹിച്ചു
എങ്കിലും നാഥൻ എന്നെ കൈവെടിഞ്ഞില്ല
തന്റെ ജീവൻ നൽകി എന്നെ അനുഗ്രഹിച്ചു
പിതാവാം ദൈവത്തിൻ സ്നേഹം
പുത്രനാം യേശുവിൻ കൃപ
ആത്മാവാം ദൈവത്തിൻ സഹവാസവും
ഇപ്പോഴും എപ്പോഴും നമ്മോടു കൂടെ
ജീവന്റെ നാഥനേ രക്ഷതൻ മാർഗ്ഗമേ ആരാധനാ
സ്തുതിഗീതം
ജീവന്റെ നാഥനേ രക്ഷതൻ മാർഗ്ഗമേ ആരാധന
സ്തുതിഗീതം
നന്ദിയോടെ ഞങ്ങൾ പാടിടുന്നു നാഥാ ആരാധനാ
സ്തുതിഗീതം
ആരാധനാ സ്തുതിഗീതം


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com