• waytochurch.com logo
Song # 30287

സ്തുതികളിൽ



സ്തുതികളിൽ വസിക്കുന്നവനെ
സ്തുതികൾക്കക്
യോഗ്യനേ
നിൻരി രികെ വന്നീടാൻ
ഞാൻ പ്രാപ്തനല്ലയേ
നിൻ കൃപയാൽ
സാധ്യമേ
സ്തുതികളിൽ വസിക്കുന്നവനേ

സ്തുതികൾക്ക് യോഗ്യനേ

നിന്നരികെ
വന്നീടാൻ
ഞാൻ പ്രാർത്ഥനല്ലയേ
നിൻ കൃപയാൽ
சாத்தியமே
துதிகளில்
வசிக்கும்

കാൽവരി
കുരിശിൽ എനിക്കു വേണ്ടി തിരുനിണം
ചൊരിഞ്ഞവനെ
കാൽവരി
കുരിശിൽ എനിക്കുവേണ്ടിരു
ഒരുനിറം ചൊരിഞ്ഞവനെ
എന്നെ ദൈവ പൈതലക്കാൻ
സ്വർഗ്ഗീയ മഹിമ വെടിഞ്ഞവനെ

എന്നെ ദൈവപൈതലക്കാൻ
സ്വർഗ്ഗീയ മഹിമ വെടിഞ്ഞവനെ
മന്നിൽ താണു വന്നവനെ
സ്തുതികളിൽ
വസിക്കുന്നവനെ

ബലഹീനതയിൽ
കൈവിടാതെ
നിൻ അരികിൽ ചേർത്തവനെ

ബലഹീനതയിൽ
കൈവിടാതെനി
എന്നരികിൽ ചേർത്തവനേ
ആശ്വാസം നൽകി എൻ അരുമനാഥൻ
ആനന്ദത്തോടെ
ഞാൻ സ്തുതിക്കും
ആശ്വാസം നൽകി എന്നരുമനാഥൻ
ആനന്ദത്തോടെ
ഞാൻ സ്തുതിക്കും
ആമോദത്തോടെ
വാഴ്ത്തിടും ഞാൻ സ്തുതികളിൽ വസിക്കുന്നവനെ


തീരെയവശനായി
തീർന്നിടിലും
ദൈവകരം താങ്ങി നിർത്തി
തീരയവശനായി
തീരതിനും
ദൈവകരം
താങ്ങി നിർത്തി
മണ്ണിൻ കൈപ്പണിയായെന്നെ
വിണ്ണോടു ചേർത്ത യേശുവേ
മണ്ണിൻ കൈപ്പണിയായെന്നെ
വിണ്ണോടു ചേർത്ത യേശുവേ
സ്വർഗ്ഗീയ സന്തോഷത്തിലാക്കിയോനെ
സ്തുതികളിൽ
വസിക്കുന്നവനെ
സ്തുതികൾക്ക് യോഗ്യനേ
നിന്നരികെ
വന്നീടാൻ
ഞാൻ പ്രാർത്ഥനല്ലയേ

നിൻ കൃപയാൽ
സാധ്യമേ
സ്തുതികളിൽ
വസിക്കുന്നവനേ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com