ദൈവമേ നീ വാഴും
ദൈവമേ നീ നീ വാഴും ആലയം ഞാൻ നിൻ മുന്നിൽ
രാജകീയ പുരോഹിതനും
ദൈവമേ നീ വാഴും ആലയം ഞാൻ നിൻ മുന്നിൽ
രാജകീയ പുരോഹിതനും
യാഗത്തിനായുള്ള
യാഗപീഠവും
യാഗം ചെയ്തീടുവാൻ യാഗവസ്തുവും
യാഗത്തിനായുള്ളയാഗ
പീഠവും
யாகம் செய்தீീടുവാൻ யாகവസ്തുവും
ദൈവമേ നീ വാഴും ആലയം ഞാൻ നിൻ മുന്നിൽ
രാജകീയ പുരോഹിതനും
ഇടിഞ്ഞുപോയ യാഗപീഠമിന്നു
പണിയാൻ
ഇന്നെ പരിവർത്തിക്ക പരിശുദ്ധാത്മാവേ
ഇടിഞ്ഞുപോയ യാഗപീഠമിന്നു
പണിയാൻ
ഇന്നെന്നിൽ പരിവർത്തിക്ക പരിശുദ്ധാത്മാവേ
യാഗവസ്തുവാൻ
ഊനമെല്ലാം മാറ്റുവാൻ യാഗമായി നീ ഒരിക്കൽ
എനിക്കായി
തിരുരക്തത്താൽ
എന്നെ വിലയക്കുവാങ്ങി
ദൈവമേ നീ വാഴും ആലയം ഞാൻ നിൻ മുന്നിൽ
രാജകീയ పురోహితను
നിരശീലയില്ലാതെ
ഏതു നേരവും തിരുസന്നിധിയിൽ
ധൈര്യമായി കടന്നീടുവാൻ
നിരശീല ലയില്ലാതെ
ഏതുനേരവും
തിരുസന്നിധിയിൽ
ധൈര്യമായി കടന്നീടുവാൻ
ശ്രേഷ്ഠ മഹാപുരോഹിതാ
യേശു കർത്താവേ
എന്നിൽ നിൻ കർതൃത്വം പൂർണമാകാൻ
നിൻ സ്വഭാവമെന്നിൽ
പകരേണമേ
ദൈവമേ നീ വാഴും ആലയം ഞാൻ നിൻ മുന്നിൽ
രാജകീയ పురోహిন
നിൻ മുന്നിൽ ഞാനിന്നു യാഗമാകാൻ
ചാരയിതാ ഞാനിന്നു സമർപ്പിക്കുന്നു
നിൻ മുന്നിൽ ഞാനിന്നു യാഗമാകാൻ
ചാരയിതാ ഞാനിന്നു സമർപ്പിക്കുന്നു
ഇന്നീ യാഗത്തിൽ അഗ്നിഇറക്ക
ചാരമായ ായിതീരേണമെന്നഹമെല്ലാം
ആത്മദേഹി ദേഹമൊന്നായി തേജസ്കരിക്കാൻ
ദൈവമേ നീ വാഴും ആലയം ഞാൻ നിൻ മുന്നിൽ
രാജകീയ പുരോഹിതനും
യാഗത്തിനായുള്ള
യാഗപീഠവും
യാഗം ചെയ്തീടുവാൻ യാഗവസ്തുവും
യാഗത്തിനായുള്ള
യാഗപീഠവും
യാഗം ചെയ്തീടുവാൻ യാഗവസ്തുവും
ദൈവമേ നീ വാഴുമാലയം
ഞാൻ നിൻ മുന്നിൽ രാജകീയ പുരോഹിതനും
