• waytochurch.com logo
Song # 30327

മാർവിടം ചീന്തി


മാർവിടം ചീന്തി | MAARVIDAM CHEENTHI | Malayalam Christian New Devotional Song



മാർവിടം ചീന്തി
പാപത്തെ വഹിച്ചവനേ
മരണത്തെ വരിച്ചു

നിന്നയെ മാറ്റി
മാനത്തെ തന്നവനേ
കണ്ണുനീർ മാറ്റി
സന്തോഷം തന്നവനേ

ഹാ ഹാലേലുയ്യാ ആമേൻ (4)

ദാരിദ്ര്യം വഹിച്ചു
സമൃദ്ധി തന്നവനേ
ശാപത്തെ നീക്കി അനുഗ്രഹിക്കുന്നവനേ

ശിക്ഷയേ വഹിച്ചു
രെക്ഷയേ നല്കിയോനേ
ഇരുട്ടിനേ മാറ്റി
വെളിച്ചം നല്കിയവനേ

ഹാ ഹാലേലുയ്യാ ആമേൻ (4)

രോഗത്തേ മാറ്റി
സൗഖ്യത്തേ നല്കിയവനേ
ദ്യര്യത്തെ നല്കിയവനേ

അടിമത്വം മാറ്റി
സ്വാതന്ദ്ര്യം തന്നവനേ
അതിക്രമം മാറ്റി
നീതിയെ തന്നവനേ

ഹാ ഹാലേലുയ്യാ ആമേൻ (4)

വിലാപത്തെ മാറ്റി
നിർത്തത്തെ തന്നവനേ

ഹാ ഹാലേലുയ്യാ ആമേൻ (8)




നിങ്ങൾ ഒരു അത്ഭുതം പ്രതീക്ഷിക്കുന്നുവോ

ഒരു രോഗസൗഖ്യം നിങ്ങൾ പ്രതീക്ഷിക്കുന്നുവോ
പിശാചിൽ നിന്ന് ഒരു വിടുതൽ നിങ്ങൾ പ്രതീക്ഷിക്കുന്നുവോ
അങ്ങനെയെങ്കിൽ

യേശുക്രിസ്തുവിന് അത് സാധിക്കും

അത്ഭുത രോഗശാന്തി ശുശ്രൂഷകളും വിടുതൽ ശുശ്രൂഷകളും

തിരുവനന്തപുരത്ത്
കവടിയാർനു സമീപം
നർമ്മദാ കോംപ്ലക്സ്
അശ്വതി ബിൽഡിംഗ് സ്റ്റോർ

ഈ കാലഘട്ടത്തിൽ ദൈവം അത്ഭുതകരമായി ഉപയോഗിക്കുന്ന അഭിഷിക്തനായ പാസ്റ്റർ ശ്രീജു R S നായർ നിങ്ങൾക്കായി ശുശ്രൂക്ഷിക്കുന്നു.

നിങ്ങൾ ഏത് വിഷയത്താൽ ഭാരപെടുകയോ,നിരാശപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിലും ദയവായി വന്നാലും
കർത്താവിനെ നിങ്ങളെ വിടുവിക്കുവാൻ കഴിയും



കർത്താവിനാൽ കഴിയാത്ത വല്ല കാര്യവും ഉണ്ടോ?


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com