എനിക്കൊരു നാടുണ്ട്
എനിക്കൊരു നാടുണ്ടേ
എനിക്കൊരു വീടുണ്ടേ
സ്വർഗ സ്വർഗീയ നാട്ടിൽ ഞാൻ എത്തീടുമ്പോൾ
എനിക്കൊരു നാടുണ്ടേ
എനിക്കൊരു വീടുണ്ട്
സ്വർഗ്ഗീയ നാട്ടിൽ ഞാൻ എത്തിടുമ്പോൾ
കണ്ണനിരില്ലാത്ത
ദുഃഖവുമില്ലാത്ത
അല്ലല്ലാത്തൊരു
നാടുണ്ടേ
ഒരു വീടുണ്ടേ
കണ്ണുനീരില്ലാത്ത
ദുഃഖവുമില്ല ല്ലാത്ത അല്ലലില്ലാത്തൊരു
നാടുണ്ടേ
ഒരു വീടുണ്ടേ
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
ഹല്ലേലൂയ പാടാം നാഥത്തിലാടി
പാടാം കപ്പിലും കിന്നര നാഥത്തോടെ കർത്തനെ
വാഴ്ത്തി പാടാം ഹല്ലേലൂയ പാടാം
രത്തത്തിൽ അടിപടാം
തപ്പിലും കിന്നര നാഥത്തോടെ
കർത്തനെ വാഴ്ത്തി പാടാം
എനിക്കൊരു നാടുണ്ടേ എനിക്കൊരു
വീടുണ്ടേ
സ്വർഗ്ഗീയ നാട്ടിൽ ഞാൻ എത്തീടുമ്പോൾ
എനിക്കൊരു നാടുണ്ടേ
എനിക്കൊരു വീടുണ്ടേ
സ്വർഗ്ഗീയ നാട്ടിൽ ഞാൻ എത്തിടുമ്പോൾ
കുഞ്ഞാട യേശുനാഥൻ തേജസായ് വാഴുന്ന
രാപകലില്ലാത്ത
നാടുേ
കുഞ്ഞാട യേശുനാഥൻ തേജസായ് വാഴുന്ന
രാപകലില്ലാത്ത
നാടുണ്ടേ
ജീവജലമതിയും
ജീവമരങ്ങളും
നിലകൊണ്ടുള്ളൊരു
ഫലദേശം
എനിക്കുണ്ടല്ലോ
ജീവജലനദിയും
ജീവമരങ്ങളും
നിനകൊണ്ടുള്ള
ഒരു ഫലദേശം
എനിക്കുണ്ടല്ലോ
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേ ഹല്ലേലൂയ
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
ഹല്ലേലൂയ പാടാം നൃത്തത്തിലാടി പാടാം
തപ്പിലും കിന്നര നാഥത്തോടെ
കർത്തനെ വാഴ്ത്തി പാടാം
ഹല്ലേലൂയ പാടാം നൃത്തത്തിലാടി പാടാം
തപ്പിലും കിന്നര നാഥത്തോടെ കർത്തനെ
വാഴ്ത്തി പാടാം
എനിക്കൊരു നാടുണ്ടേ
എനിക്കൊരു
വീടുണ്ടേ
സ്വർഗ്ഗീയ നാട്ടിൽ ഞാൻ എത്തിടുമ്പോൾ
എനിക്കൊരു നാടുണ്ടേ
എനിക്കൊരു വീടുണ്ടേ
സ്വർഗ്ഗീയ നാട്ടിൽ ഞാൻ എത്തിടുമ്പോൾ
നിത്യജീവൻ മൊഴികളെല്ലാം അങ്ങേ
പക്കലുള്ളതിനാൽ
ജീവന്റെ നാഥനായ യേശുവിനെ വീട്ടുമോ
നിത്യജീവൻ മൊഴികളെല്ലാം
അങ്ങേ പക്കലുള്ളതിനാൽ
ജീവന്റെ നാഥനാം യേശുവിനെ വിട്ടുപോകാൻ
ജീവന്റെ ഉറവിടമാം
ക്രിസ്തുവിൽ നിന്നൊഴുകും
ജീവജല നദിയും മൗ ഞാൻ പൊഴിച്ചിടുമേ
ജീവന്റെ ഉറവിടമാം
ക്രിസ്തുവിൽ നിന്നൊഴുകും
ജീവജല നദി മൂ ഞാൻ പൊഴിച്ചിടുമേ
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹ
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
ഹല്ലേലൂയ പാടാം നുത്തത്തിലാടി പാടാം
കപ്പിലും കിന്നര നാഥത്തോടെ കർത്തനെ
വാഴ്ത്തി പാടാം
ഹല്ലേലൂയ പാടാം
നുത്തത്തിലാടി പാടാം
തപ്പിലും കിന്നര നാഥത്തോടെ കർത്തനെ
വാഴ്ത്തി പാടാം
എനിക്കൊരു നാടുണ്ടേ
എനിക്കൊരു വീടുണ്ടേ
സ്വർഗ്ഗീയ നാട്ടിൽ ഞാൻ എത്തീടുമ്പോൾ
എനിക്കൊരു
നാടുണ്ടേ
എനിക്കൊരു വീടുണ്ടേ
സ്വർഗ്ഗീയ നാട്ടിൽ ഞാൻ എത്തിടുമ്പോൾ
കണ്ണുനീരില്ലാത്ത
ദുഃഖവുമില്ലാത്ത
അല്ലലില്ലാത്തൊരു
നാടുണ്ടേ
ഒരു വീടുണ്ടേ
കണ്ണുനിരില്ലാത്ത
ദുഃഖവുമില്ലാത്ത
അല്ലലില്ലാത്തൊരു
നാടുണ്ട്
ഒരു വീടുണ്ടേ
