ഉടയോനാം നാഥൻ
ഉൾകണ്ണാൽ
കാണുന്നെൻ ന്നുടെയോനാം
നാഥന്റെ
ഉള്ളുലക്കുന്നൊരാ
ചിത്രം
മുൾമുടി ചൂടി
കൊലമരം
പേറി
ഇടറി നീങ്ങുന്നൊരാ
നസറായനെ
ഉൾകണ്ണാൽ
കാണുന്നെൻ
ഉടയോനാം
നാഥന്റെ
ഉള്ളു ുലക്കുന്നൊരാ
ചിത്രം
മുൾമുടി
ചൂടി കൊലമരം
പേറി
ഇടറി നീങ്ങുന്നൊരാ
നസറായനെ
ആക്രോശമോടങ്ങാഞ്ഞെടുത്തീടുന്നൊരായിരങ്ങൾക്കിടെ
എന്റെ നാഥൻ
ആക്രോശമോടങ്ങാ
ആഞ്ഞടുത്തീടുന്നോരായിരങ്ങൾക്കിടെ
എന്റെ നാഥൻ
തുണയാരുമില്ലാതെ
പരിഹാസ്യനായി
വിങ്ങി
നൂറുങ്ങിയോരപരാധി
പോൽ
തുണയാരുമില്ലാതെ
പരിഹാസ്യനായി
വിങ്ങിനോ നുറുങ്ങിയോരപരാധി
പോൽ
ഓ
എൻ നാഥനെ
ഉൾകണ്ണാൽ
കാണുന്നെന്നുടയോനാം
നാഥന്റെ
ഉള്ളുലക്കുന്നൊരാ
ചിത്രം
മുൾമുടി
ചൂടി
കൊലമരം
തേറി
ഇടറിനീങ്ങുന്നൊരാನ್
നസറായനീ
മർദ്ദനങ്ങൾ
പെരുകി
പതിച്ചേറ്റതാം
മുറിവുകളാൽ
നിണ പുഴയൊഴുകിമ
മർദ്ധനങ്ങൾ
പെരുകി
പതിച്ചേറ്റതാം
മുറിവുകളാൽ
നിണപ്പുഴയൊഴുകി
ചേതറിയ മാംസരക്തങ്ങളാൽ
അവനൊരു വിലക്ഷണകോലമായി
ക്രൂശിതനായി
ചിതറിയ
മാംസരക്തങ്ങളായ
വനൊരു വിളക്ഷണക്കോലമായി
ക്രൂശിതനായി
ഓ
എൻ നാഥനെ
ഉൾകണ്ണാൽ
കാണുന്നെന്നുടയോനാം
നാഥന്റെ
ഉള്ളുലക്കുന്നൊരാ
ചിത്രം
മുൾമുടി
ചൂടി
കൊലമരം
തേറി ഇടറി നീങ്ങുന്നൊരാ
നസറായനേ
ഇടറി നീങ്ങുന്നൊരാ
നസറായനേ
