ഒരുമാത്രപോലും
ഒരുമാത്ര പോലും പിരിയാത്ത സഖിയായി
അരികത്തായ് നീയുണ്ടെങ്കിൽ യേശുനാഥാ
മരുഭൂയാത്രയിൽ
തണലേകി
എന്നെ താങ്ങി നടത്തുന്ന കർത്താ കർത്താവുനീ
മരുഭൂ യാത്രയിൽ തണലേകി എന്നെ താങ്ങി
നടത്തുന്ന
കർത്താവു നീ നീ മാത്രം മതി നീ മാത്രം മതി
നീ മാത്രം മതി എനിക്ക്
നീ മാത്രം മതി നീ മാത്രം മതി നീ മാത്രം
മതി நீக்கே
വൈരികളഒന്നായി
നിരന്നീടിലും
തിരമാലകൾ
പോലുയർന്നീട
ലും വൈരികളഒന്നായി
നിരന്നീടിലും
തിരമാലകൾ
പോലുയർന്നീടിലും
ശത്രുവിൻമേൽ
ജയം നീടു കർത്തൻ ശത്രുവിൻ മേൽ ജയം നേടും
കർത്തൻ കൂടെയുള്ളതിനാൽ
ഭയമേതുമില്ല
ഏതുമില്ല
നീ കൂടെയുള്ളതിനാൽ
ഭയമേതുമില്ല
ഏതുമില്ല
നീ കൂടെയുള്ളതിനാൽ
നീ മാത്രം മതി നീ മാത്രം മതി നീ മാത്രം
മതി എനിക്ക്
നീ മാത്രം
மதி நீ மாத்திரம் மதி நீ மாத்திரம் மதி
எனக்கு
സ്നേഹിതർ ദൂരവേ മാറിടുമ്പോൾ
ഏകയായക കണ്ണുനീർ തൂകിടുമ്പോൾ
സ്നേഹിതർ ദൂരവേ മാറിടുമ്പോൾ
ഏകയായ് കണ്ണുനീർ തൂകിടുമ്പോൾ
മാറോടണക്കുന്ന
ആശ്വാസദായകൻ
മാറോടണക്കുന്ന
ആശ്വാസദായകൻ
കൂടെയുള്ളതിനാൽ
ഭയ ഭയമേതുമില്ല
ഏതുമില്ല
നീ കൂടെയുള്ളതിനാൽ
ഭയമേതുമില്ല
ഏതുമില്ല
നീ കൂടെയുള്ളതിനാൽ
ഒരുമാത്ര പോലും പിരിയാത്ത സഖിയായി
അരികത്തായ് നീയുണ്ടെ യേശുനാ നാഥാ
മരുഭൂയാത്രയിൽ
തണലേകി എന്നെ താങ്ങി നടത്തുന്ന
കർത്താവ് നീ നീ മാത്രം മതി നീ മാത്രം മതി
നീ മാത്രം മതി എനിക്ക്
നീ മാത്രം മതി നീ മാത്രം മതി നീ മാത്രം
മതി എനിക്ക്
