• waytochurch.com logo
Song # 30385

ഒന്നിച്ചിരിക്കാം കൈകൊട്ടി പാടാം





ഒന്നിച്ചിരിക്കാം
കൈകൊട്ടി പാടാം
ആരാധിച്ചീടാം
സ്തോത്രം ചെയ്യാം
ഒന്നിച്ചിരിക്കാം
കൈകൊട്ടി പാടാം
ആരാധിച്ചീടാം
സ്തോത്രം ചെയ്യാം
രണ്ടോ മൂന്നോ പേരെന്റെ നാമത്തിൽ
കൂടുമ്പോഴെല്ലാം
അവിടെയുണ്ട് അവിടെയുണ്ട്
എന്ന് പറഞ്ഞ ശ്രീ യേശുനാഥൻ
ഇവിടെയുണ്ട്
ഇപ്പോൾ ഇവിടെയുണ്ട്
നമ്മുടെ മധ്യ
ഇവിടെയുണ്ട്
ഇവിടെയുണ്ട്
ഇപ്പോൾ ഇവിടെയുണ്ട്
നമ്മുടെ മധ്യേ
ഇവിടെയുണ്ട്
ഒന്നിച്ചിരിക്കാം
കൈകൊട്ടി പാടാം
ആരാധിച്ചീടാം

സ്തോത്രം ചെയ്യാം
ഒന്നിച്ചിരിക്കാം
കൈകൊട്ടി
പാടാം
ആരാധിച്ചീടാം
സ്തോത്രം ചെയ്യാം
ആരാധിച്ചീടാം
സ്തോത്രം ചെയ്യാം
ഭാരം പ്രയാസങ്ങൾ
മാറ്റുന്ന
നാഥനേ
ആരാധന
നിനക്ക്ആരാധന
ആരാധന
നിനക്ക്ആരാധന
പ്രാർത്ഥനക്കുത്തരം
നൽകുന്ന യേശുവേ
ആരാധന
നിനക്കാരാധന
ആരാധന
നിനക്കാരാധന
കണ്ണീര് വായിക്കുന്ന
കാരുണ്യരൂപനേ
ആരാധന
നിനക്കാരാധന
കോപം ശമിപ്പിക്കും
കോമലരൂപമേ
ആരാധന
നിനക്കാരാധന
എന്റെ കാരുണ്യകടലേ
ആരാധന സ്നേഹസ്വരൂപനേ
ആരാധന ആരാധനയ

ആരാധന
ഹല്ലേലൂയ സ്തുതി
ആരാധന
ഒന്നിച്ചിരിക്കാം

കൈകൊട്ടി പാടാം
ആരാധിച്ചീടാം
സ്തോത്രം ചെയ്യാം
രണ്ടോ മൂന്നോ പേരന്റെ നാമത്തിൽ
കൂടുമ്പോഴെല്ലാം
അവിടെയുണ്ട് അവിടെയുണ്ട് എന്ന് പറഞ്ഞ

ശ്രീ യേശുനാഥൻ
ഇവിടെയുണ്ട് ഇപ്പോൾ ഇവിടെയുണ്ട്
നമ്മുടെ മധ്യേ
ഇവിടെയുണ്ട്
ഇവിടെയുണ്ട് ഇപ്പോൾ ഇവിടെയുണ്ട്
നമ്മുടെ മധ്യേ

കല്ലിനെ മുളകുമാலே
ആരാധന
നിനക്കാരാധന
എന്റെ വേദന മാറ്റുവാൻ വേദന പുൽകിയ
കാൽവരി നാഥനേ
ആരാധന
നിനക്കാരാധന
ആരാധന
നിനക്കാരാധന
വഴിയറിയാതെ ഇടറുന്നവേ വേളയിൽ
വഴിയാടയാ
നിനക്കാരാധന
ജീവിതയാത്രയിൽ
കളി വീഴുമ്പോൾ
വെളിച്ചമാം
യേശുവേ
ആരാധന
നിനക്ക് ആരാധന ആരാധന നിനക്ക് ആരാധന എന്റെ
മുൻരിവള്ളിയെ
ആരാധന ജീവന്റെ അപ്പമേ ആരാധന ആരാധന

ആരാധന ഹല്ലേലൂയ സ്തുതി
ആരാധന
ഒന്നിച്ചിരിക്കാം
കൈകൊട്ടി പാടാം
ആരാധിച്ചീടാം
സ്തോത്രം ചെയ്യാം
ഒന്നിച്ചിരിക്കാം
ഒന്നിച്ച് കൈകൊട്ടി പാടാം
ആരാധിച്ചീടാം
സ്തോത്രം
ചെയ്യാം
രണ്ടോ മൂന്നോ പേരിന്റെ നാമത്തിൽ
കൂടുമ്പോഴെല്ലാം
അവിടെയുണ്ട് അവിടെയുണ്ട് എന്ന് പറഞ്ഞ ശ്രീ
യേശുനാഥൻ
ഇവിടെയുണ്ട് ഇപ്പോൾ ഇവിടെയുണ്ട്
നമ്മുടെ മധ്യേ
ഇവിടെയുണ്ട്
ഇവിടെയുണ്ട് ഇപ്പോൾ ഇവിടെയുണ്ട്
നമ്മുടെ മധ്യേ
ഇവിടെയുണ്ട്
ആരാധന ആരാധന ഹല്ലേലൂയ സ്തുതി ആരാധന

ഹല്ലേലൂയ സ്തുതി ആരാധന
ഒന്നിച്ചിരിക്കാം
കൈകൊട്ടി പാടാം
ആരാധിച്ചീടാം
സ്തോത്രം ചെയ്യാം
ഒന്നിച്ചിരിക്കാം

കൈകൊട്ടി പാടാം
ആരാധിച്ച ചേടാം
സ്തോത്രം ചെയ്യാം
രണ്ടോ മൂന്നോ പേരിന്റെ നാമത്തിൽ
കൂടുമ്പോഴെല്ലാം
അവിടെയുണ്ട് അവിടെയുണ്ട് എന്ന് പറഞ്ഞ

ശ്രീ യേശുനാഥൻ
ഇവിടെയുണ്ട് ഇപ്പോൾ ഇവിടെയുണ്ട്
നമ്മുടെ മധ്യേ
ഇവിടെയുണ്ട്
ഇവിടെയുണ്ട് ഇപ്പോൾ ഇവിടെയുണ്ട്
നമ്മുടെ മധ്യേ
ഇവിടെയുണ്ട്

ആരാധന ആരാധന ഹല്ലേലൂയ സ്തുതി
ആരാധന ഹല്ലേലൂയ സ്തുതി


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com