• waytochurch.com logo
 • Song - 6745 : Ennamilla nanmakal ennil- Lyrics

 • Quick search
 • Ennamilla nanmakal ennil- Lyrics in MALAYALAM


  1 എണ്ണമില്ലാ നന്മകൾ എന്നിൽ
  ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ
  നന്ദിയല്ലാതൊന്നുമില്ല പ്പാ
  എന്റെ നാവാൽ ചൊല്ലിടുവാനായ്
  സ്തോത്രമല്ലാതൊന്നുമില്ല പ്പാ
  എന്റെ നാവാൽ ചൊല്ലിടുവാനായ്
  നിത്യ സ്നേഹമോർക്കുമ്പോൾ
  വൻ കൃപകളോർക്കുമ്പോൾ
  എങ്ങനെ സ്തുതിക്കാതിരുന്നിടും
  ആ കരുണ ഒർക്കുമ്പോൾ
  വൻ ത്യാഗമോർക്കുമ്പോൾ
  എങ്ങനെ വാഴ്ത്താതിരുന്നിടും, യേശുവേ...
  2 സാധുവാകും എന്നെ സ്നേഹിച്ചു
  സ്വന്ത ജീവൻ തന്ന സ്നേഹമേ
  നന്ദിയല്ലാതൊന്നുമില്ലപ്പാ
  എന്റെ നാവാൽ ചൊല്ലിടുവാനായ്
  സ്തോത്രമല്ലാതൊന്നുമില്ലപ്പാ
  എന്റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ...
  3 കാൽവറിയിൻ സ്നേഹമോർക്കുമ്പോൾ
  കൺകൾ നിറയുന്നെന്റെ പ്രിയനെ
  നന്ദിയല്ലാതൊന്നുമില്ലപ്പാ
  എന്റെ നാവാൽ ചൊല്ലിടുവാനായ്
  സ്തോത്രമല്ലാതൊന്നുമില്ലപ്പാ
  എന്റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ...

  Language:MALAYALAM | Author:Renjith Christy | 2217 | Write Comment
 • Post new Lyric | See Tips | Latest | Top Views | Songs List | mostviewed | Total Hits: 6457484
 • title
 • Name :
 • E-mail :
 • Type

© 2018 Waytochurch.com