• waytochurch.com logo
Song # 6754

enne kanum en yeshuveഎന്നെ കാണും എൻ യേശുവേ


എന്നെ കാണും എൻ യേശുവേ
എന്നെ അറിയും എൻ പ്രിയ കർത്താവേ
എന്നിൽ നിറയും നിൻ സ്നേഹത്താൽ
എന്നെ നിൻ പൈതലാക്കിയല്ലോ
1 നിൻ മഹത്വം ദർശിക്കുംമ്പോൾ
എൻ താഴ്ചയിൽ ഞാൻ കണ്ടിടുന്നു(2)
ഹാ എത്ര ഭാഗ്യം ഈ ജീവിതം
അപ്പാ നിൻ സന്നിധി എത്ര സുഖം;-എന്നെ…
2 നിൻ പുർണ്ണത ദർശിക്കുംമ്പോൾ
എൻ ശുന്യത ഞാൻ കണ്ടിടുന്നു (2)
ഹാ എത്ര ഭാഗ്യം ഈ ജീവിതം
അപ്പാ നിൻ സന്നിധി എത്ര സുഖം;-എന്നെ…
3 നിൻ വിശുദ്ധി ദർശിക്കുംമ്പോൾ
എൻ അശുദ്ധി ഞാൻ കണ്ടിടുന്നു
ഹാ എത്ര ഭാഗ്യം ഈ ജീവിതം
അപ്പാ നിൻ സന്നിധി എത്ര സുഖം;-എന്നെ…

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com