• waytochurch.com logo
  • Song - 7035 : Kahalam muzhakki daiva doothar-കാഹളം മുഴക്കി ദൈവ ദൂതർ Lyrics

  • Quick search
  • കാഹളം മുഴക്കി ദൈവ ദൂതർ
    മേഘത്തിൽ വന്നിടുമേ(2)
    കാലം ഏറ്റം സമീപമായല്ലോ (4)
    1 യുദ്ധങ്ങൾ ക്ഷാമങ്ങൾ തീരാത്ത വ്യാധികൾ
    ലോകത്തിൽ വർദ്ധിക്കുന്നേ (2)
    കൊടും കാറ്റാൽ ജനം നശിക്കുന്നേ
    കൊടും കാറ്റാൽ ജനം നശിക്കുന്നേ(2);- കാഹളം...
    2 ജാതികൾ ജാതികൾ എതിർത്തുനിൽക്കുന്നേ
    ഭീകരവാഴ്ചയതിൽ (2)
    ദുഷ്ടന്മാരാൽ ലോകം ഭരിക്കുമേ
    ദുഷ്ടന്മാരാൽ ലോകം ഭരിക്കുമേ(2);- കാഹളം...
    3 വിശ്വാസ ത്യാഗം വർദ്ധിക്കും ലോകത്തിൽ
    ഭക്തന്മാരും കുറയും (2)
    ഭരണാധികാരം നശിക്കുമേ
    ഭരണാധികാരം നശിക്കുമേ(2);- കാഹളം...
    4 നീതിയിൻ സൂര്യൻ വെളിപ്പെടും നേരം
    ഞാൻ അവൻ മുഖം കാണും
    എന്റെ പ്രത്യാശ ഏറിടുന്നേ
    എന്റെ പ്രത്യാശ ഏറിടുന്നേ(2);- കാഹളം...

    Language:MALAYALAM | 182 | Write Comment
  • Post new Lyric | See Tips | Latest | Top Views | Songs List | mostviewed | Total Hits: 5558003
  • title
  • Name :
  • E-mail :
  • Type

© 2018 Waytochurch.com