• waytochurch.com logo
Song # 7044

Kalvari krushil kanunna daivathin


1.കാൽവറി ക്ര്യൂശിൽ കാണുന്ന ദൈവത്തിൻ സ്നേഹം
എന്നെയും വീണ്ടെടുത്തഎന്റെ രക്ഷകൻ സ്നേഹം
ഏകജാതനാം യേശുവേ പാതകർക്കായിതന്ന സ്നേഹം
എത്ര സ്തുതിച്ചാലും മതിവരുമോ?
2.ശത്ര്യുവായിരുന്ന എന്നെ ദൈവപുത്രനാക്കിടുവാൻ
നാശപാപിയായ എന്റെ ശാപശിക്ഷ ഏറ്റെടുത്തു
ക്ര്യൂശിൽമരിച്ചു ജയംവരിച്ചു
അതെത്ര സ്തുതിച്ചാലും മതിവരുമോ?
3.താതൻ സന്നിധിയിലെന്നും പക്ഷവാദം ചെയ്തുകൊണ്ടും
ശുദ്ധാത്മവിനാലെ എന്നെ ഭൂവിലെന്നും വഴിനടത്തി
തോളിലേന്തിടും പ്രിയൻ സ്നേഹത്ത
എത്ര സ്തുതിച്ചാലും മതിവരുമോ?
4.സ്വർഗ്ഗഭവനം ഒരുക്കി വേഗം വരും മണവാളൻ
സ്വർഗ്ഗസേനയോട്ചേർന്നു ഉയർത്തീടും പൊൻനാമം
നിത്യം പാടീടും കർത്തൻ സ്നേഹത്ത
എത്ര സ്തുതിച്ചാലും മതിവരുമോ?


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com